0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 52301

ഭാവത്തിൽ എന്നെ നോക്കിയിരിക്കുന്നു..

തിരിച്ചു ഒന്നും പറയാൻ കഴിയാതെ ഞാൻ വണ്ടി മുന്നോട്ട് എടുത്തു.. പിന്നെ വണ്ടിക്കുള്ളിൽ കുറെ നേരം ശ്രുതിയുടെ ഏങ്ങലടി ശബ്ദം അല്ലാതെ മറ്റൊന്നും ആരുമാരും മിണ്ടിയില്ല....

കുറെ നേരത്തിനു ശേഷം റോഡ് അരികിലെ ഒരു സൈൻ ബോർഡ് കണ്ടു ഞങ്ങൾക്ക് ഇനിയും 17കിലോമീറ്റർ ഓളം സഞ്ചരിക്കാൻ ഉണ്ട്.. അപ്പോൾ ശ്രുതിയുടെ ഫോൺ പെട്ടന്ന് റിങ് ചെയ്തു..

ആരായിരിക്കും ഇപ്പോൾ വിളിക്കുന്നത്.. ഞങ്ങൾ പോന്ന സമയം വെച്ചു ഇപ്പോൾ ഏകദേശം വീട് എത്താനുള്ള സമയം ആയിട്ടുണ്ട്.. ഞാൻ ടൈം നോക്കുമ്പോൾ പതിനൊന്നു കഴിഞ്ഞു..

ആദ്യ റിംഗ് മുഴുവൻ അവസാനിച്ചിട്ടും ശ്രുതി കാൾ അറ്റൻഡ് ചെയ്യാതെ വെറുതെ ഫോണിൽ നോക്കിയിരുന്നതേ ഉള്ളു.. ഇവൾ എന്താ കാൾ എടുക്കാത്തത് എന്ന ഉൽക്കണ്ട എന്നിലും നിറഞ്ഞു..

അല്പ സമയത്തിന് ശേഷം വീണ്ടും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.. എടാ വണ്ടി ഒന്ന് സൈഡ് ചേർത്ത് ഓഫ് ചെയ്തെ എന്ന് ശ്രുതി പറയുകയും ഞാൻ വേഗം സൈഡ് ചേർത്ത് വണ്ടി ഓഫ് ചെയ്തു..

ഹാ മോളെ പറ.. അപ്പുറത്തു സുനിമോൾ ആണെന്ന് എനിക്ക് മനസ്സിലായി.. വന്നു കേറിയതേ ഉള്ളു.. അച്ഛനാണ് കതക് തുറന്നത്.. ഞാനൊന്നു മുഖം കഴുകിയിട്ട് തിരിച്ചു വിളിക്കാം എന്ന് കരുതി....

അവൻ പോയി.. നമ്മുടെ വണ്ടിയിൽ തന്നെ.. രാവിലെ കൊണ്ടു വരാമെന്നു പറഞ്ഞു.. അവൻ നല്ല ഉറക്കമാണെന്നു തോന്നുന്നു.. ശരിയെങ്കിൽ എല്ലാവരും കിടന്നോ ഞാൻ രാവിലെ വിളിക്കാം gnt..

Ummaaa.. ഫോൺ കട്ട് ചെയ്ത ശ്രുതി എന്നെ നോക്കി... ഇനി വണ്ടി എടുത്തോ എന്ന് പറഞ്ഞു തല വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു...

എന്റെ ഉള്ളിൽ ആ നേരം വരെ ഉണ്ടായിരുന്ന സകല പിടച്ചിലും മാറി ഒരു ചിരി ആണ് തോന്നിയത്.. വണ്ടി സ്റ്റാർട്ട് ചെയ്യുന്നില്ല എന്ന് കണ്ട ശ്രുതി വീണ്ടും എന്നെ നോക്കിയിട്ട്..

💬 Comments

View all comments