0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 61418

അയൽപക്കത്തുള്ള ഏതോ ഒരുത്തി എന്തോ പറഞ്ഞപ്പോൾ മുതൽ നിങ്ങളുടെ ഉള്ളിൽ എന്നെ ഒരു മോശക്കാരൻ ആക്കി വെച്ചിരിക്കുവായിരുന്നു നിങ്ങൾ..

ആ ഒരു കാഴചപ്പാടിന് ഈ നിമിഷവും ഒരു മാറ്റവും വന്നിട്ടില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും മനസ്സിലാവാതെ നിങ്ങൾ എന്നോട് ദേക്ഷ്യപെടുന്നതും മറ്റൊന്നും ചിന്തിക്കാതെ പെരുമാറുന്നതും..

ഞാൻ എൻ്റെ ചെറുപ്പം മുതൽ നിങ്ങളെ കാണുന്നതാ ഈ കാലത്തിനിടയിൽ എൻ്റെ ഭാഗത്തു നിന്ന് എന്തേലും മോശമായ അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ..

പിന്നെ കഴിഞ്ഞ രാത്രി മുതൽ സംഭവിക്കുന്നത്.. ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നും അല്ല എല്ലാം യാദൃശീകമായി സംഭവിച്ചതാണ്.. നിങ്ങളുടെ മകൻ എൻ്റെ അടുത്ത കൂട്ടുകാരൻ ആണല്ലോ അവന്റെ പെങ്ങളെ കൂട്ടാൻ അവൻ വിളിച്ചിട്ട് ആണ് ഞാൻ കൂടെ പോയത്..

ഞങ്ങൾ അവിടെ വണ്ടിയിൽ കിടന്ന് ഉറങ്ങുമ്പോൾ സുനിമോൾ വന്നു പെട്ടെന്ന് വിളിക്കുമ്പോൾ ഞാൻ അവളെ കുറെ നാളുകൾക്കു ശേഷം ആണ് കാണുന്നത്..

അവളെ കാണുമ്പോൾ അവൾക്കുണ്ടായ മാറ്റം കാണുമ്പോൾ ഇവളെ ഞാൻ മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയിൽ നിന്ന് എനിക്കുണ്ടാവുന്ന ഒരു മിസ്സിംഗ്..

ആ മിസ്സിംഗ് എന്താണെന്നു ഞാൻ തിരിച്ചറിയുന്നത് പുലർച്ചെ നിങ്ങളുടെ വീട്ടിൽ വെച്ചു ഈ മുഖം കാണുമ്പോൾ ആണ്.. ഞാൻ ഇന്നലെ വരെ കണ്ടിരുന്നതും..

എന്നാൽ ഇന്ന് കാണുമ്പോൾ ഈ ലോകത്തു ഞാൻ കണ്ടിട്ടുള്ള ഏറ്റവും ഭംഗിയുള്ളതു എൻ്റെ ശ്രുതി ആണെന്ന തോന്നൽ.. ആ തോന്നൽ എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു ആ നിമിഷം മുതൽ..

അവിടെ നിന്നെ എൻ്റെ കൂട്ടുകാരന്റെ അമ്മയായോ, മറ്റൊരാളുടെ ഭാര്യ ആണെന്നോ, എന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയാണെന്നോ.. നമുക്ക് ചുറ്റും ഉള്ള സമൂഹത്തെയും,, എൻ്റെ വീട്ടുകാരെയും ഒക്കെ മറന്നു എന്നത് സത്യം ആണ്..

അത് ഞാൻ മോശക്കാരൻ ആയത് കൊണ്ട് ഒന്നുമല്ല.. ഞാൻ ഒരു ആൺ ആണെന്ന് ഉള്ള ബോധ്യവും നീ

💬 Comments

View all comments