Chapter Title : കല്യാണശേഷം ശ്രുതിയുമായി 6 [സനേഷ്]
സാരമില്ല ഏച്ചി.. ഇതുമതി എന്ന് പറഞ്ഞു ഒരു കപ്പ് ഐസ്ക്രീം മേടിച്ചു കുറച്ചു കഴിച്ചിട്ട് ബാക്കി രെവുന് കൊടുത്തു..
അവള് അമ്മായിയെ നോക്കിയിട്ട് ആർത്തിയോട് അത് കഴിച്ചു..
എടാ സനേഷ് നീ നേരത്തെ വരാൻ പറഞ്ഞത് എന്തിനാണെന്ന് അറിയാമോ.. ഇല്ല സതീഷേട്ട.. എടാ ഞാൻ അഭിഷേകുമായി സംസാരിച്ചിരുന്നു.. അവനാ പറഞ്ഞത് നിന്നോട് ചോദിച്ചു നോക്കാൻ..
എന്താ സതീഷേട്ട വളച്ചു കെട്ടാതെ കാര്യം പറ.. എടാ അത് പിന്നെ.. എനിക്ക് വീണ്ടും പഴയതു പോലെ വയറു വേദന ആണ്..
അപ്പോൾ ഞാൻ നേരത്തെ ട്രീറ്റ് ചെയ്ത കാരിത്താസിലെ ഡോക്ടറെ വിളിച്ചിരുന്നു.. അയാള് പറയുന്നത് നേരത്തെ ഓപ്പറേറ്റ് ചെയ്ത സ്റ്റിച്ചിൽ എന്തേലും പ്രോബ്ലം ആയിരിക്കുമെന്ന അവിടെ ചെന്ന് ചെക്കപ്പ് നടത്തിയാലേ കറക്റ്റ് ആയിട്ട് എന്തേലും പറയാൻ പറ്റുള്ളൂ എന്നാ..
പോയാൽ എന്തായാലും എനിക്ക് ഒരു രണ്ട് മാസം എങ്കിലും അവിടെ നിൽക്കേണ്ടി വരും.. ആതിരയും കൂടെ വരുന്നുണ്ട്.. പിള്ളേരെ ഊട്ടിയിൽ പോയി കണ്ടിട്ട് അവള് രണ്ട് ആഴ്ചക്കുളിൽ ഇങ്ങു തിരിച്ചു പോരും..
ഞാൻ പറഞ്ഞു വരുന്നത്.. നീ കുറച്ചുനാൾ എൻ്റെ ബിസ്സിനെസ്സ് കൂടി ഒന്ന് നോക്കി നടത്തണം.. നീയും ഒരു എൻജിനീയർ അല്ലെ അപ്പോൾ കാര്യങ്ങൾ ഒക്കെ നിനക്ക് പ്രേത്യേകിച്ചു പറഞ്ഞു തരേണ്ടതില്ലല്ലോ..
നിന്റെ അളിയൻ പറയുന്നത് നീ എനിക്കും കൂടി വേണ്ടി സമയം കണ്ടെത്തുമോ എന്ന് ചോദിക്കാൻ ആണ്.. ഏട്ടാ അതിപ്പോ ഞാൻ.. എടാ നീ ഡെയിലി ഓഫീസിൽ ഒന്നും ചെല്ലണ്ട..
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അതും നിന്റെ ജോലി തീർത്തിട്ട് മതി.. പിന്നെ രണ്ട് ആഴ്ച കഴിഞ്ഞാൽ ഇവളും ഇവിടെ കാണുമല്ലോ..
അത്യാവശ്യ കാര്യങ്ങൾ അവളുടെ നോക്കിക്കൊള്ളും.. ശരിയേട്ടാ.. ടച്ച് ഒക്കെ വിട്ടു നിൽക്കുവാ.. അത് കുഴപ്പമില്ല കുറച്ചു ദിവസം ആകുമ്പോൾ അത് ശരിയായി കൊള്ളുമെടാ..
എങ്കിൽ നമുക്ക് ഊണ് കഴിഞ്ഞു
💬 Comments
View all comments