Chapter Title : കല്യാണശേഷം ശ്രുതിയുമായി 6 [സനേഷ്]
കൊഴുത്തിട്ടുണ്ട്.. മുകളിൽ എത്തിയപ്പോൾ ഡോർ തുറന്നതും അവള് തന്നെ.. പെണ്ണെ നിന്നെ കണ്ടിട്ട് എൻ്റെ സകല കൺഡ്രോളും പോകുന്നു..
ഇനിയും വെച്ചു നീട്ടണോ ഇപ്പൊ തന്നെ ഒരു താലി കെട്ടി ഫസ്റ്റ് ഡേ ആഘോഷിച്ചാലോ.. എന്താ രണ്ടും കൂടി ഒരു കുശുകുശുപ്പ്..
ആ ആതിരേച്ചി.. അല്ല ഞാൻ ചോദിക്കുവാരുന്നു വരാൻ വൈകിയൊന്നു.. എടാ നീ ഓഫീസിൽ നിന്ന് ഇറങ്ങുവാന്ന് പറഞ്ഞപ്പോഴേ ബാല്കണിയിൽ പോയി ഇരുപ്പ് ഉറപ്പിച്ചതാ..
ആണോ രെവു.. പോ.. ഈ അമ്മായി വെറുതെ.. സതീഷേട്ടൻ എന്തിയെ.. എടാ ഇപ്പൊ വരും.. നീ ഇരിക്ക് കുടിക്കാൻ എന്തേലും എടുക്കാം..
രെവു ചാടി കേറി.. അമ്മായി ഞാൻ എടുത്തോളാം... ഓ.. ആയിക്കോട്ടെ.. ഇതാണോ ഭാവി ഭർത്താവിന് കുടിക്കാൻ എടുക്കാൻ പോയിട്ട്.. ചോക്ലേറ്റും ഐസ്ക്രീം ഒക്കെയായി വരുന്നത് കണ്ടപ്പോൾ..
ആതിരേച്ചി പോയി വെള്ളം വല്ലതും എടുത്തോണ്ട് കൊടുക്ക് കൊച്ചെ.. അത് സാരമില്ല ഏച്ചി.. ഇതുമതി എന്ന് പറഞ്ഞു ഒരു കപ്പ് ഐസ്ക്രീം മേടിച്ചു കുറച്ചു കഴിച്ചിട്ട് ബാക്കി രെവുന് കൊടുത്തു..
അവള് അമ്മായിയെ നോക്കിയിട്ട് ആർത്തിയോട് അത് കഴിച്ചു..
എടാ സനേഷ് നീ നേരത്തെ വരാൻ പറഞ്ഞത് എന്തിനാണെന്ന് അറിയാമോ.. ഇല്ല സതീഷേട്ട.. എടാ ഞാൻ അഭിഷേകുമായി സംസാരിച്ചിരുന്നു.. അവനാ പറഞ്ഞത് നിന്നോട് ചോദിച്ചു നോക്കാൻ..
എന്താ സതീഷേട്ട വളച്ചു കെട്ടാതെ കാര്യം പറ.. എടാ അത് പിന്നെ.. എനിക്ക് വീണ്ടും പഴയതു പോലെ വയറു വേദന ആണ്..
അപ്പോൾ ഞാൻ നേരത്തെ ട്രീറ്റ് ചെയ്ത കാരിത്താസിലെ ഡോക്ടറെ വിളിച്ചിരുന്നു.. അയാള് പറയുന്നത് നേരത്തെ ഓപ്പറേറ്റ് ചെയ്ത സ്റ്റിച്ചിൽ എന്തേലും
💬 Comments
View all comments