0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 6 [സനേഷ്]

Author : Guest Author Read All Parts 210.8K

പ്രോബ്ലം ആയിരിക്കുമെന്ന അവിടെ ചെന്ന് ചെക്കപ്പ് നടത്തിയാലേ കറക്റ്റ് ആയിട്ട് എന്തേലും പറയാൻ പറ്റുള്ളൂ എന്നാ..

പോയാൽ എന്തായാലും എനിക്ക് ഒരു രണ്ട് മാസം എങ്കിലും അവിടെ നിൽക്കേണ്ടി വരും.. ആതിരയും കൂടെ വരുന്നുണ്ട്.. പിള്ളേരെ ഊട്ടിയിൽ പോയി കണ്ടിട്ട് അവള് രണ്ട് ആഴ്ചക്കുളിൽ ഇങ്ങു തിരിച്ചു പോരും..

ഞാൻ പറഞ്ഞു വരുന്നത്.. നീ കുറച്ചുനാൾ എൻ്റെ ബിസ്സിനെസ്സ് കൂടി ഒന്ന് നോക്കി നടത്തണം.. നീയും ഒരു എൻജിനീയർ അല്ലെ അപ്പോൾ കാര്യങ്ങൾ ഒക്കെ നിനക്ക് പ്രേത്യേകിച്ചു പറഞ്ഞു തരേണ്ടതില്ലല്ലോ..

നിന്റെ അളിയൻ പറയുന്നത് നീ എനിക്കും കൂടി വേണ്ടി സമയം കണ്ടെത്തുമോ എന്ന് ചോദിക്കാൻ ആണ്.. ഏട്ടാ അതിപ്പോ ഞാൻ.. എടാ നീ ഡെയിലി ഓഫീസിൽ ഒന്നും ചെല്ലണ്ട..

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അതും നിന്റെ ജോലി തീർത്തിട്ട് മതി.. പിന്നെ രണ്ട് ആഴ്ച കഴിഞ്ഞാൽ ഇവളും ഇവിടെ കാണുമല്ലോ..

അത്യാവശ്യ കാര്യങ്ങൾ അവളുടെ നോക്കിക്കൊള്ളും.. ശരിയേട്ടാ.. ടച്ച് ഒക്കെ വിട്ടു നിൽക്കുവാ.. അത് കുഴപ്പമില്ല കുറച്ചു ദിവസം ആകുമ്പോൾ അത് ശരിയായി കൊള്ളുമെടാ..

എങ്കിൽ നമുക്ക് ഊണ് കഴിഞ്ഞു എല്ലാവർകൂടി പോയി എല്ലാം കണ്ടും കേട്ടും വരാം എന്താ.. അങ്ങനെ ആണേൽ ഇന്ന് തന്നെ ഫ്ലൈറ്റ് ടിക്കറ്റും എടുത്തേക്കാം..

നീ ഇന്ന് രാത്രി ഇവിടെ തങ്ങിയിട്ടു നാളെ രേവതിയെ രാവിലെ അബുദാബിയിൽ കൊണ്ടുവിടാം അവിടുന്ന് തന്നെ ഞങ്ങൾക്ക് നാട്ടിലോട്ടും പോകാം.. ഞാൻ ഷിഹാബിനെ വിളിച്ചു ടിക്കറ്റിനുള്ള ഏർപ്പാട് ചെയ്യാം..

ആതി നീ അഭിഷേകിനെ വിളിച്ചു കാര്യങ്ങൾ പറയൂ..

രണ്ടിടത്തെയും ബിസ്സ്നെസ്സ് നോക്കി നടത്താൻ

💬 Comments

View all comments