0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 6 [സനേഷ്]

Author : Guest Author Read All Parts 210.7K

സത്യ സന്ധൻ.. ഇപ്പോൾ എന്റെയും വിശ്വസ്തൻ..

വൈകിട്ട് വീട്ടിൽ എത്തി.. ചേച്ചിയെ ഒന്ന് വിളിക്കാം തീരുമാനം വല്ലതും ആയൊന്നു നോക്കാം..

എടി ചേച്ചി അളിയൻ വല്ലതും പറഞ്ഞാരുന്നോ.. എന്താടാ.. വീടിന്റെ കാര്യം ആണോ.. തോമസ് ചേട്ടൻ നിന്നെ വിളിച്ചില്ലേ..

ഇല്ല.. എന്താ കാര്യം..

എന്നാ ഞാൻ ചേട്ടന്റെ കൈയിൽ കൊടുക്കാം..

അളിയാ വീട്ടിലാണോ.. ഇന്ന് ഓഫീസിലൊന്നും പോയില്ലേ..

പിള്ളേരെ കണ്ടപ്പോൾ പോകാൻ തോന്നിയില്ലെടാ..

അത് ചുമ്മാ.. പെണ്ണുമ്പിള്ളേ കണ്ടത് കൊണ്ടായിരിക്കും.. ഇടക്ക് രണ്ടുപേരും പിള്ളേരെ കൂടി ഒന്ന് നോക്കിയേക്കണേ..

എടാ ഫോൺ ലൗഡ് സ്പീക്കറിൽ ആണ്.. അവളുംകേട്ടു എല്ലാം..

എടാ പുന്നാര ആങ്ങള നീയും കെട്ടി കഴിയുമ്പോൾ ഞങ്ങളും ഇതുപോലെ പറയും കേട്ടോ.. അന്ന് ഉരുളരുത്..

എടാ പിന്നെ തോമസ് ഒരു ഭാര്യയേം ഭർത്താവിനെയും സെറ്റ് ആക്കിയിട്ടുണ്ട് അവര് നാളെ തൊട്ടു അവിടെ താമസിക്കാൻ വരും നമ്മുടെ ഗസ്റ്റ് റൂം മതി അവർക്ക് പിന്നെ കിച്ചണും..

തോമസിന്റെ ഇടപാട് അല്ലെ അപ്പോൾ നല്ല ആൾക്കാർ ആയിരിക്കും.. നിനക്കും അപ്പോൾ അവിടെ താമസിക്കാം ഒറ്റക്ക് ആണെന്നുള്ള പേടിയും വേണ്ട..

അളിയാ അവര് താമസിച്ചോട്ടെ ഞാൻ ഓഫീസിൽ താമസിച്ചാൽ പോരെ.

നീ വീട്ടിൽ തന്നെ താമസിച്ചാൽ മതി വല്ലോരും അറിഞ്ഞാൽ അതിന്റെ കുറച്ചിൽ നിന്റെ പെങ്ങൾക്കും എനിക്കുമാ.. ഇനി നീ ഇങ്ങോട്ട് ഒന്നും പറയണ്ട..

ഇന്ന് കിടന്ന് ഉറങ്ങാൻ ഷോകേസ് തുറന്ന് രണ്ടെണ്ണം എടുത്തു അടിച്ചാൽ മതി.. Ok..

കുഞ്ഞേ വീടിന്റെ ചാവി താ.. അവര് കുറച്ചു കഴിഞ്ഞു എത്തും എന്ന് പറഞ്ഞു വിളിച്ചു.. ഞാൻ വീട്ടിൽപോയി കൊടുത്തിട്ട് വരാം..

💬 Comments

View all comments