0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 6 [സനേഷ്]

Author : Guest Author Read All Parts 210.7K

തോമാച്ച എവിടുത്തു കാര അവര്..

കുഞ്ഞേ നല്ല ആൾക്കാര് ആണ്.. ആലപ്പുഴക്കാര് ആണ്.. ഭാര്യയും ഭർത്താവും.. രണ്ടുപേരും ഹോസ്പിറ്റലിൽ ജോലിചെയ്യുവാ.. അയാള് ആംബുലൻസ് ഡ്രൈവർ ആണ്.. ഭാര്യ അസിസ്റ്റന്റ് നേഴ്സ് ഉം..

രണ്ടു പേരും പ്രായത്തിൽ നല്ല വെത്യാസം ഉണ്ടേലും അടയും ചക്കരയും പോലെയാ ജീവിക്കുന്നത് പിള്ളേര് നാട്ടിലാ.. കുഞ്ഞു ഒരു കീ ഇങ്ങു താ.. ഞാൻ പോയിട്ട് വരാം..

ഹലോ എന്താണ് രേവതി തമ്പുരാട്ടി പതിവില്ലാതെ രാവിലെ തന്നെ വിളിച്ചത്..

അത് ഏട്ടാ ഒരു ഗുഡ് ന്യൂസ് ഉണ്ട്.. ആദ്യം അത് പറയേണ്ടത് എൻ്റെ കണവനോട് ആണെന്ന് തോന്നി വിളിച്ചതാ...

എങ്കിൽ പറയു എൻ്റെ പ്രിയതമ രേവതി കുട്ടി..

എനിക്ക് പ്രെമോഷൻ ആൻഡ് ട്രാൻസ്ഫർ.. കൂടാതെ സ്വന്തം ഫ്ലാറ്റും... അബുദബിയിലേക്കു ഹെഡ് ഓഫീസിൽ.. അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക്.. സാലറി 3lakh

അടിപൊളി അപ്പോൾ എങ്ങനെയാ.. ചിലവ്..

ആദ്യം ജോയിൻ ചെയ്യട്ടെ എന്നിട്ടാകാം ചിലവ്.. ഒറ്റക്ക് പോയി താമസിക്കണം എന്നോർക്കുമ്പോഴാ ഒരു ടെൻഷൻ..

ഞാൻ വേണേ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യാം.. എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.. പിന്നെ നിനക്കൊരു സഹായം അത്രേ ഞാൻ കരുതുന്നുള്ളു... എന്താ

ഇയാള് എന്നെ അത്രയ്ക്ക് അങ്ങ് സാഹിയിക്കേണ്ട കേട്ടോ.. തത്കാലം ഫോണിൽ ഉള്ള പീഡനം മതി..

എടി മേടിക്കുന്നതിനു മുൻപ് വണ്ടി ഓടിച്ചു നോക്കുന്നത് നല്ലതാ.. എന്തേലും മിസ്സിംഗ് ഒക്കെ ഉണ്ടോ എന്നറിയാൻ പറ്റും.

ചെറിയ മിസ്സിംഗ് ഒക്കെ വന്നാലും എൻ്റെ റോഡിൽ ഓടാൻ ആ വണ്ടി മതി.. അത് ഓടിക്കണ്ട സമയം ആകുമ്പോൾ ഞാൻ വഴിതുറന്നു തന്നോളം

എടാ ഇന്നലെ രാത്രി

💬 Comments

View all comments