0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]

Author : Guest Author Read All Parts 32K

അമ്മായി ഒന്നും ചെയ്യണ്ട.. എല്ലാം എൻ്റെ കൈകൊണ്ടു തന്നെ ഉണ്ടാക്കാം.. അമ്മായി അവിടെ ഇരുന്നു മേൽനോട്ടം വഹിച്ചാൽ മതി..

ഞാനാ ഉണ്ടാക്കിയതെന്ന് അവരോട് പറയാതിരുന്നാൽ പോരെ.. ക്രെഡിറ്റ് നീ എടുത്തോ..

ആണോ.. എങ്കിൽ എനിക്ക് അങ്ങനെ ഉള്ള ക്രെഡിറ്റ് വേണ്ടെങ്കിലോ.. സമയം എന്തായെന്ന് ഒന്ന് നോക്കി പറഞ്ഞെ..

ആറുമണിയാകാൻ 8മിനിറ്റു.. അവര് എപ്പോഴാ വരുന്നത്..

7മണിക്ക് എത്തുമായിരിക്കും.. അപ്പൊ ചിക്കൻ ഫ്രൈ ചെയ്യാനുള്ള സമയം കൂടി ഉണ്ട്..

ടിങ്.. ടിങ്..

രെവു.. അവരാണ് എന്ന് തോന്നുന്നു.. നീപോയി തുറക്കുന്നോ.. അതോ ഞാൻ പോണോ..

അമ്മായി ഇവിടെ ഇരിക്ക്.. ഞാൻ പൊക്കോളാം..

ടിങ്... ടിങ്..

ഏട്ടാ... കേറിവാ.. ബാഗ് ഞാൻ പിടിക്കാം...

ചേച്ചി എന്തിയെ.. ഏട്ടാ മിണ്ടരുത്.. ഏട്ടൻ വരുന്ന കാര്യം ഞാൻ മിണ്ടിയിട്ടില്ല.. എൻ്റെ ഫ്രണ്ട്സ് ഒക്കെ രാവിലെ ഫുഡിന് ഉണ്ടാവും എന്ന് പറഞ്ഞു അടുക്കളയിൽ നിർത്തിയേക്കുവാ..

ബാഗ് എൻ്റെ റൂമിൽ വെച്ചോട്ടെ.. നീ കൊണ്ട് പോയി വെച്ചോ പെണ്ണെ.. ഞാൻ ചേച്ചിയെ ഒന്ന് ഞെട്ടിച്ചിട്ട് വരാം..

Gmg അമ്മായി.. അല്ല ചേച്ചി...

എടാ സനുകുട്ട നീ ഇവിടെ!!!!

ശരിക്കും ഞെട്ടി അല്ലേ !!! എങ്ങനെ ഉണ്ടാരുന്നു എൻ്റെ ഭാവി ഭാര്യയുടെ അഭിനയം.. അവളാ പറഞ്ഞത്.. ചേച്ചി അറിഞ്ഞിട്ടില്ല എന്ന്..

ഇങ്ങനെ ഒരു പ്ലാൻ നിങ്ങള് എപ്പോഴാ തീരുമാനിച്ചത്.. നീ വൈകിട്ട് ഹോട്ടലിൽ വെച്ചു വിളിച്ചപ്പോൾ ഇന്ന് വൈകിട്ടെ ഇങ്ങോട്ട് വരതുള്ളൂ എന്നല്ലേ പറഞ്ഞത്..

അത് കൊണ്ട് ഇവള് വെളുപ്പാന്കാലത്തു ഈ കാണിച്ചു കൂട്ടിയത് കണ്ടപ്പോൾ നിന്നെ കുറിച്ച് ചിന്തിച്ചതേ ഇല്ല. ഭാവി ഭർത്താവിന് കഴിക്കാൻ സ്വന്തം

💬 Comments

View all comments