Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]
സാധാരണ. ഞാൻ ചായ ഇട്ട്.. നാല് വട്ടം വിളിച്ചാൽ അല്ലേ.. നീ എഴുനേൽക്കു... ഇന്ന് എന്താ വിശേഷം..
അതൊക്കെ പറയാം.. സർപ്രൈസ്.. അമ്മായി ചായ എടുത്ത് കുടിച്ചോണ്ട്.. ആ കസേരയിൽ മാറി ഇരുന്നോ.. ഇന്ന് എല്ലാം.. ഞാൻ ഉണ്ടാക്കികൊള്ളാം..
എൻ്റെ പെണ്ണെ നീ കളിക്കാതെ കാര്യം പറ.. ഇന്ന് ആരുടെയെങ്കിലും ബര്ത്ഡേ വല്ലതുമാണോ.. എല്ലാ ബർണറും കത്തിച്ചു വെച്ചു.. ഈ കൊച്ചു വെളുപ്പാൻ കാലത്തു നീ എന്നതൊക്കെയാ ഉണ്ടാക്കുന്നത്..
നോക്കട്ടെ.. മുട്ട പുഴുങ്ങുന്നു.. ഏത്തപ്പഴം പുഴുങ്ങുന്നു.. ഇടിയപ്പം.. കുക്കറിൽ എന്താ... കണ്ടിട്ട് കുറെ പച്ചക്കറി വെട്ടി കൂട്ടിയ പോലുണ്ടല്ലോ..
എൻ്റെ അമ്മായി.. ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ആസ്വദിച്ചു കഴിക്കണം.. അതിനല്ലെ ഇതൊക്കെ ഉണ്ടാക്കുന്നത്..
നമ്മള്.. രണ്ടാൾക്ക് കഴിക്കാനാണോ.. നീ ഇതിനും മാത്രം ഇടിയപ്പം ഉണ്ടാക്കുന്നത്.. ഈ പാത്രത്തിൽ വീണ്ടും പൊടി നനച്ചു വെച്ചേക്കുന്നു.. ഇനി എന്തിനാ പുട്ടും കൂടി ഉണ്ടാക്കുന്നത്..
എടി ഇതെല്ലാം കൂടി നമ്മള് തിന്ന് തീർക്കണേൽ ഒരാഴ്ച്ച എടുക്കും..
കുഴപ്പമില്ല.. നമുക്ക് ഒരാഴ്ച കുത്തിയിരുന്ന് കഴിച്ചു തീർക്കാം പോരെ..
ഇപ്പോഴല്ലേ എനിക്ക് കാര്യം മനസ്സിലായത്.. നിന്റെ ഫ്രണ്ട്സ് എല്ലാം കൂടി രാവിലെ ഇങ്ങോട്ട് വരുന്നുണ്ടാവും അല്ലേ.. ഇത് നീ ഇന്നലെ രാത്രി എന്നോട് പറഞ്ഞിരുന്നേൽ.. ഞാനുടെ നേരത്തെ എഴുന്നേറ്റ് ഹെല്പ് ചെയ്യില്ലാരുന്നോ..
അമ്മായി അവർക്ക് വേണ്ടി ഒന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല.. ഞാൻ അല്ലേ അവർക്കുള്ള ഫുഡ് റെഡി ആക്കേണ്ടത്.. അതെന്റെ അവകാശം അല്ലേ..
കുക്കറിൽ എന്താ..
വെജ് സ്റ്റൂ ഉണ്ടാക്കാനുള്ള.. പച്ചക്കറി അടിച്ചു വെച്ചേക്കുവാ..
എന്നാ.. അത് ഞാൻ ഉണ്ടാക്കാം.. നീ മുട്ടക്കറി റെഡി ആക്കിക്കോ..
💬 Comments
View all comments