0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]

Author : Guest Author Read All Parts 28.9K

അപ്പൊ പോത്തിന് ഉമ്മ കൊടുക്കാൻ അറിയില്ല.. അതിന്റെ മുന്നിൽ വരുന്ന ആളെ കുത്തി വീഴ്ത്താനും ചവിട്ടി മെതിക്കാനും അറിയത്തുള്ളൂ..

അത് കൊണ്ട് നീ ഇങ്ങോട്ട് വാ ശരിയാക്കാം നിന്നെ ഞാൻ.. കേട്ടോടാ സഹദേവന്റെ മോനെ...

നിന്നെ ഞാൻ പോത്തേ എന്ന് വിളിച്ചപ്പോൾ.. നീ നൈസ് ആയിട്ട് എൻ്റെ തന്തക്ക് വിളിച്ചു അല്ലേ.. ഇതിന് നിനക്ക് ശിക്ഷ ഉണ്ട്.. ഞാൻ അങ്ങോട്ട് വരട്ടെ...

എടാ സനേഷേ.. നിന്റെ ഭാര്യയായി ജീവിക്കണേൽ.. ഞാനും കുറെ എങ്കിലും നീയായി മാറേണ്ടേ.. നീ തന്നെയാ എന്നെ ഓരോ വഷളത്തരം പഠിപ്പിക്കുന്നത്.. അപ്പൊ നീ തന്നെ അനുഭവിച്ചോ..

എടാ ഫ്ലൈറ്റ് എടുക്കുവാ..

എങ്കിൽ ശരിയേട്ടാ.. എന്തേലും തെറ്റ് പറഞ്ഞിട്ടുണ്ടെൽ എന്നോട് ഷമിച്ചേക്കണേ.. സോറി ചേട്ട.. അപ്പൊ.. വേഗം വാടാ പ്രാന്താ.. ഹാപ്പി ജേർണി... ഐ ലവ് യു.. ഏട്ടാ..

ഇപ്പൊ നിങ്ങൾക്ക് മനസിലായില്ലേ.. എൻ്റെ രേവതിയെ.. അത്ര നല്ലതാ എൻ്റെ രേവുട്ടി.. മറ്റുള്ളവർ മോശം ആണെന്ന് അതിന് അർത്ഥമില്ല.. അവളെ അടുത്തറിഞ്ഞപ്പോൾ മറ്റാർക്കു വേണ്ടിയും അവളെ വിട്ടു കളയാൻ കഴിയുന്നില്ല..

അതാണ് സത്യം.. എന്നാപ്പിന്നെ ഞാൻ എങ്ങനെ.. ഞാൻ വിട്ടേക്കുവാ.. നമുക്കിനി.. ദുബായ് കാണാം....

ദുബായ് സമയം 5. 13 am

ഹലോ രെവു.. Gmg.. ഏട്ടാ.. എത്തിയോ.. ചെക്കിങ് കഴിഞ്ഞോ..

കഴിഞ്ഞു.... പുറത്തേക്ക് ഇറങ്ങുവാ..

എങ്കിൽ.. വേഗം ടാക്സി പിടിച്ചോ.. വന്നിട്ട് കാണാം.. ഞാൻ ഫുഡ് ഉണ്ടാക്കുവാ.. വേഗം വാ..

ഇന്ന് എന്താ.. പതിവില്ലാതെ.. നേരത്തെ എഴുന്നേറ്റത്..

ഹാ.. അമ്മായി.. Gmg.. ചായ ഫ്ലാസ്കിൽ ഉണ്ട്.. എടുത്തോളമോ..

എന്ത് പറ്റി രെവു.. നിനക്കിന്ന്..

💬 Comments

View all comments