0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]

Author : Guest Author Read All Parts 28K

പറഞ്ഞ.. ഈ..

രണ്ടുമ്മ പോലും.. തരാൻ ഞാൻ ഇപ്പോൾ.. മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നതല്ല.. പക്ഷേ കുറെ ദിവസമായി നമ്മള് കാണാനും ഒരുപാട് സമയം.. പരസ്പരം അറിയാൻ കഴിയാതെ പോയത് കൊണ്ട്..

അപ്പൊ എൻ്റെ നാവിൽ അറിയാതെ വന്നു പോയതാ.. ആ വാക്ക്... ഏട്ടൻ എന്നോട് വഷളത്തരം ഒക്കെ പറയുമ്പോഴും ഞാൻ കേട്ട് കൊണ്ടിരിക്കുന്നത്..

മനസ്സ് വിഷമിച്ചു തന്നെയാ.. എൻ്റെ ഏട്ടൻ ആഗ്രഹിക്കുന്ന തരത്തിൽ.. ഞാനും തിരിച്ചു പറയേണ്ടേ.. എന്നോർത്ത്.. അപ്പോഴൊക്കെ ഞാൻ തന്നെ.. എൻ്റെ മനസ്സിന്നൊട് പറയാറുണ്ട്..

എൻ്റെ മറുപടി കേൾക്കാഞ്ഞിട്ടു എൻ്റെ ഏട്ടന്റെ.. മനസ്സ് പൊള്ളരുത്.. ആ.. പൊള്ളല്ക്കൂടി എനിക്ക് തന്നെരു എന്നാ... ഇന്ന് ഈ കാണുന്ന രേവതി..

രവീന്ദ്രൻ നായരുടെയും സാവിത്രിയുടെയും മകളാണ്.. അവള് ഇങ്ങനെ ആണ് വളരേണ്ടത്.. സനേഷ് ഏട്ടൻ ഈ കഴുത്തിൽ ഒരു താലി കെട്ടിയാൽ.. ആ നിമിഷം മുതൽ..

ഞാൻ ഇപ്പൊ കാണുന്ന രേവതി അല്ല.. പിന്നെ രേവതി സനേഷ് ആണ്.. ആ രേവതി ചിലപ്പോൾ ഒരുമ്മ ചോദിച്ചാൽ ചിലപ്പോൾ... ഒമ്പതെണ്ണം തന്നിട്ടേ മറത്തുള്ളായിരിക്കും..

പക്ഷേ ഇപ്പൊ ഞാൻ അങ്ങനെ ആവാൻ ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് ഏട്ടൻ ചോദിച്ചപോലെ ഞാൻ തന്നോളാം.. നേരെ എത്രയും വേഗം ഇങ്ങു എത്തിയാൽ മതി..

എടി പോത്തേ.. നീ കൂടുതൽ സെന്റി ഒന്നും അടിക്കേണ്ട.. ഉമ്മ കിട്ടും എന്ന ഒറ്റ കാരണത്തിൽ ഞാൻ നേരെ അങ്ങോട്ട് എത്തും.. നിനക്ക് അവധിയും എടുക്കാം പോരെ..

Ok ചേട്ടാ... താങ്ക്സ്..

താങ്ക്സ്.. അത് നിന്റെ.. കൈയിൽ ഇരുന്നോട്ടെ.. എനിക്ക് നിന്റെ മുത്തം മതി.. കേട്ടോടി പോത്തേ..

ഞാൻ പോത്തല്ലേ..

💬 Comments

View all comments