Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]
ആക്കുമ്പോൾ ഇവിടെ എത്തും ഏട്ടൻ.. എങ്ങനെ ഉണ്ട് ഐഡിയ..
അപ്പൊ ഉറങ്ങുന്നില്ലേ.. ഓഫീസിൽ പോയി ഉറക്കം തൂങ്ങി ഇരിക്കേണ്ടി വരില്ലേ..
എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.. ചൂടാവരുത്.. ഏട്ടൻ ഇന്ന് ഇങ്ങോട്ട് വരുവല്ലേ.. നമ്മള് കുറെ ദിവസം ആയില്ലേ കണ്ടിട്ട്.. അതുകൊണ്ട് ഞാൻ ഇന്ന് അവധി എടുത്തോട്ടെ..
സമ്മതിക്കാം പക്ഷേ.. അത് കൊണ്ട് എനിക്കുള്ള പ്രയോജനം.. അതുടെ പറ..
എൻ്റെ കൈകൊണ്ട് ഉണ്ടാക്കിയ.. അടിപൊളി ബ്രേക്ക്ഫാസ്റ്റ്.. എന്താ ok അല്ലേ..
ബ്രേക്ക്ഫാസ്റ്റ് ok.. എന്നാലും അത് ഉണ്ടാക്കാൻ വേണ്ടി ഒരു ദിവസം അവധി എടുക്കേണ്ട ആവശ്യം ഇല്ല.. പകരം ഞാൻ പറയുന്നത് പോലെ ചെയ്താൽ അവധി അനുവദിക്കാം.. എൻ്റെ ചുണ്ടിൽ കൊച്ചൊരുമ്മ താരമെങ്കിൽ ok..
ഛീ പോടാ പട്ടി.. ചുണ്ടിൽ ഒന്നും തരാൻ പറ്റില്ല.. അല്ലേലും നിനക്ക് എപ്പോഴും ഉള്ളതാ.. ഒരു ബ്ലാക്ക്മെയിലിംഗ്..
എങ്കിൽ എൻ്റെ പൊന്നുമോള്.. നേരം കളയാതെ രാവിലെ എഴുന്നേറ്റു ഓഫീസിൽ പൊക്കൊ.. ഞാൻ പതുക്കെ റൂമിൽ കേറി ഒരു ഉറക്കമൊക്കെ കഴിഞ്ഞു വൈകിട്ട് അങ് എത്താം.. അതാ നല്ലത്..
ഏട്ടാ.. ഏട്ടാ.. പ്ലീസ്. പ്ലീസ്.. ഞാൻ കവിളത്തൊരു ഉമ്മ തരാം.. അത് മതിയെടാ... സമ്മതിക്കു.. പ്ലീസ് കാലുപിടിക്കാം.. ഇനി ഏട്ടന് പിടിവാശി ആണേൽ ഞാൻ ചുണ്ടിൽ തന്നെ തരാം..
എനിക്ക് അതിന് മടി ഉണ്ടായിട്ടോ.. ആഗ്രഹം ഇല്ലാഞ്ഞിട്ടോ അല്ല.. ഏട്ടന്റെ ഏത് ആഗ്രഹവും എന്നിൽ കഴിയാവുന്നതു.. ആണെങ്കിൽ ഞാൻ സാധിച്ചു തരണം..
അതെന്റെ കടമയാണ്.. അതിലുപരി അങ്ങനെയേ പാടുള്ളു ഒരു ഭാര്യ ആകുമ്പോൾ.. എല്ലാം എനിക്കറിയാം ഏട്ടാ.. ഞാൻ ഇപ്പോൾ തരാമെന്നു
💬 Comments
View all comments