Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]
വ്യാമോഹം ആണ്.. ഇങ്ങോട്ട് വാ.. എന്നിട്ട് ഞാൻ പറയാം.. എന്തൊക്കെ വേണമെന്ന്..
മരുമോള് ഒരു വാക്ക് പറഞ്ഞാൽ മതി.. അമ്മായിച്ചനും അമ്മായിയമ്മയും.. മോനെ ഓടിച്ചിട്ട് അടിക്കും.. അപ്പോഴാ ഒരു.. ഒണക്ക.. റിങ്.. കൈക്കൂലി ആയിട്ട് വെച്ചു നീട്ടുന്നത്..
സ്വന്തം ഭർത്താവിനെ ബ്ലാക്ക് മെയിൽ ചെയ്യുന്ന.. ലോകത്തിലെ അവസാന ഭാര്യ..
ഏട്ടാ.. എന്നാ ഞാൻ ഇനി കിടന്നോട്ടെ.. ഇല്ലേ രാവിലെ ഒരുപാട് ലേറ്റ് ആവും.. ഇനി എത്ര സമയം കൂടി ഉണ്ട്..
നീ കിടന്നോടാ.. അല്ലെ പിന്നെ അതൊരു പണിയാകും.. ഇപ്പൊ ഇവിടെ 12.15ആയി ഇനി ഒന്നേകാൽ മണിക്കൂർ കൂടി..
അയ്യോ.. ഇനി അത്രയും സമയം കൂടി ഉണ്ടല്ലേ.. എന്നാപ്പിന്നെ ഞാൻ കൂടെ ഇരിക്കാം..
വേണ്ട നീ കിടന്നോ.. നാളെയും നമ്മൾ കറക്കം എല്ലാം കഴിഞ്ഞു വരുമ്പോൾ ലേറ്റ് ആവില്ലേ.. സമയം ഇതെന്ന് പറയുംപോലെ അങ്ങ് പോവില്ലേ..
കിടന്നോ നീ.. രാവിലെ നേരത്തെ പോയിട്ട്.. നേരത്തെ ചാടിയ മതി ഓഫീസിൽ നിന്ന്..
എങ്കിൽ ശരിയേട്ടാ.. പിന്നെ ലാൻഡ് ചെയ്താലുടൻ വിളിച്ചേക്കണം.. അല്ലെ ഞാൻ ഉറങ്ങുവല്ലേ ശല്യപ്പെടുത്തേണ്ട എന്നുള്ള.. സെന്റിമെന്റ്സ് ഒന്നും വേണ്ട കേട്ടല്ലോ.. ഇന്ന് ഈ ലോകത്തു ഏട്ടനേക്കാൾ വലുതായി ഒന്നും ഇല്ലാന്ന് അറിയാല്ലോ..
അത് കൊണ്ട് ഫസ്റ്റ് കോൾ.. ഈ.. രേവതി സനേഷ് മേനോന്.. അത് കഴിഞ്ഞു മതി.. കേട്ടല്ലോ.. കാട്ടുമാക്കാനേ.. പിന്നെ വെളുപ്പിന് ഉറക്കപിച്ചിൽ പറയാൻ പറ്റിയില്ലെങ്കിൽ എന്ന് വിചാരിച്ചു..
അഡ്വാൻസ് ആയി പറയുക.. എയർപോർട്ട് ൽ നിന്ന് വിളിക്കുന്ന ടാക്സിയിൽ റൂമിൽ ചെല്ലുക.. ഡ്രസ്സ് എടുക്കുക അപ്പോഴേ വിട്ടു പോരുക.. ഞാൻ ഓഫീസിൽ പോകുന്നതിനു
💬 Comments
View all comments