Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]
മുൻപ് ഇവിടെ എത്താൻ പറ്റിയാൽ..
ആ തിരുമോന്ത.. ഒന്ന് കണ്ടിട്ട് പോകാമല്ലോ എന്ന് കരുതിയാണ്..
അല്ലേലും നിന്നെ അല്ലേ ആദ്യം വിളിക്കത്തുള്ളൂ.. കുറച്ചു കാലം കൂടി ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ കൊതിയുള്ളതു കൊണ്ട്.. ഉറപ്പായും അങ്ങനെ ചെയ്യു..
എടാ പിന്നെ ഞാൻ ഉറങ്ങി എഴുന്നേറ്റിട്ടു ഒക്കെ എൻ്റെ വണ്ടി എടുത്തിട്ട് വന്നാൽപോരെ..
അപ്പൊ പേടിയുണ്ട് എന്നെ.. വേണ്ട ഏട്ടാ.. ഇത്രയും യാത്രയും കഴിഞ്ഞു പിന്നെ ഇത്രയും ദൂരം വണ്ടി ഓടിച്ചു.. എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ..
എൻ്റെ കാർ ഉപയോഗിക്കാൻ മോന് നാണക്കേട് ആണോ..
പേടിച്ചല്ലേ പറ്റു.. നീ എന്തിനാ ടെൻഷൻ അടിക്കുന്നത് ഡ്രൈവിങ്ങിൽ ഞാൻ രാജാവ് അല്ലേ.. നിന്റെ കാർ അല്ല പൂ.. ഓടിക്കേണ്ടതും ഇനി ഞാൻ അല്ലേ..
നിന്നോട് ഞാൻ അന്ന് പറഞ്ഞതാ എൻ്റെ വണ്ടിയുടെ അത്ര വലിപ്പം ഉള്ളത് മേടിക്കാൻ.. അപ്പൊ ഞാൻ പെണ്ണല്ലേ എനിക്ക് ഇച്ചിരി ഒതുങ്ങിയ വണ്ടി മതി..
എന്നൊക്കെ.. വണ്ടിയിൽ ഇരിക്കുമ്പോൾ ഇച്ചിരി പ്രൗഢിയോടെ ഇരിക്കണം.. അല്ലാതെ പിന്നെ..
കണ്ടാൽ എന്ത് മാന്യൻ.. വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും.. എല്ലാം മാതൃക പുരുഷൻ.. എനിക്കല്ലേ അറിയൂ.. വാ തുറന്നാൽ വഷളത്തരമേ വരതുള്ളു എന്ന്..
എൻ്റെ കാർ ഓടിക്കുമ്പോൾ കിട്ടുന്ന പ്രൗഢി മതി.. പ്ലീസ് ഏട്ടാ.. ഒന്ന് അനുസരിക്ക്.. ഞാൻ അല്ലേ പറയുന്നത്.. പ്ലീസ്.. വന്നാൽ ഉറപ്പായിട്ടും ഒരു സാധനം തരാം.. ഉമ്മ...
ശരിക്കും !!!!
സത്യം...
വന്ന് കഴിയുമ്പോൾ പറ്റിക്കുമോ..
എങ്കിൽ വരണ്ട...
ചുമ്മാ.. പറഞ്ഞതല്ലേ.. വന്നിരിക്കും.. ഞാൻ കേറുന്ന ഫ്ലൈറ്റിലെ പൈലറ്റിനോട് ചോദിക്കട്ടെ.. ചേട്ട ഈ വിമാനം ..
💬 Comments
View all comments