0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]

Author : Guest Author Read All Parts 23.2K

അബുദാബി എയർപോർട്ട് വഴി ഒന്ന് തിരിച്ചു വിടമൊന്നു..

ലോകത്തിലെ എട്ടാമത്തെ അത്ഭുദം സംഭവിക്കാനുള്ള സാധ്യത ഉണ്ട്.. എന്ന് പറഞ്ഞു നോക്കാം.. മനുഷ്യൻ നന്നാകാം എന്ന് വിചാരിച്ചാൽ സമ്മതിക്കില്ല എന്ത് ചെയ്യാനാണെന്നു പറ..

നന്നാകാൻ തീരുമാനിച്ച ഒരാളെ ഞാൻ ആയിട്ട് ചീത്ത ആക്കുന്നില്ല പോരെ.. ഉമ്മ ക്യാൻസൽ..

ഞാൻ ചീത്ത ആയാലും കുഴപ്പമില്ല.. കൊച്ചിന്റെ ഉമ്മ വെയ്സ്റ്റ് ആക്കണ്ട..

ഇതെന്താ വെയ്സ്റ്റാക്കാൻ.. വല്ല കഞ്ഞിയും കപ്പയും ആണോ.. ബാക്കിയുള്ളോൻ കാണാൻ ഉള്ള കൊതി കൊണ്ട്.. ഒരു വിട്ടു വീഴ്ച്ച ചെയ്യാം എന്ന് കരുതിയപ്പോൾ.. ഒടുക്കത്തെ ജാഡ..

എൻ്റെ പോന്നോ.. ഒരു ജാഡയും ഇല്ല.. ദുബായിൽ ഇറങ്ങുന്നു.. വേറെ എങ്ങും കേറുന്നില്ല.. നേരെ അബുദാബി.. പോരെ..

അങ്ങനെ വഴിക്കുവാടാ.. കള്ള കുട്ടാ.. ഇനി പറ.. എൻ്റെ ഉമ്മ വെയ്സ്റ്റ് ആണോ..

അതിനോളം രുചി ഈ ഭൂമിയിൽ മറ്റൊന്നിനും ഇല്ല.. എണ്ണം പറഞ്ഞില്ല..

ഒത്തിരി എണ്ണം ഒന്നുമില്ല ഒരെണ്ണം.. ഒറ്റ ഒരു ഉമ്മ.. പിന്നെ കേറി വരുമ്പോഴേ ഇതെന്നു പറഞ്ഞു വന്നേക്കരുത്.. സമയവും.. സാഹചര്യവും.. ഒക്കെ നോക്കി അമ്മായി കാണാതെ..

എൻ്റെ കണ്ണിലെ കൃഷ്ണമണി ആയ എൻ്റെ പുന്നാര ഏട്ടന്റെ നെറ്റിയിൽ ഈ ഏട്ടന്റെ ഭാര്യ ആയ രേവതി തന്നിരിക്കും ഒരു ഉമ്മ... പോരെ..

അയ്യേ വല്ലോരും അറിഞ്ഞാൽ കളിയാക്കും.. ഇത്രയും നാളായിട്ടും നെറ്റിയിൽ ഉമ്മ വെക്കാനുള്ള ബന്ധമേ നിങ്ങള് തമ്മിൽ.. എന്ന് ചോദിച്ചു കളിയാക്കും..

പിന്നെ.. ഇത് വല്ലോരും അറിയാൻ.. പബ്ലിക് പ്ലൈസിൽ വെച്ചല്ലല്ലോ തരുന്നത്.. അല്ലേ ഫോട്ടോ എടുത്തു പത്രത്തിലും കൊടുക്കുന്നില്ല.. വല്ലോരും അറിയാൻ.. കേട്ടോടാ കള്ള സനേഷേ..

💬 Comments

View all comments