0%

Chapter Title : കലോത്സവം-1

Author : kkstories Read All Parts 352

ചുമ്മാ പറഞ്ഞതാ നീ വിഷമിക്കേണ്ട , അവൾക്കു എന്നോടുള്ള ആത്മാർത്ഥതയുടെ ഒരു തുണ്ടു പോലും എനിക്കില്ലല്ലോ എന്ന് എനിക്ക് സങ്കടം തോന്നി .
എന്ന വാ നമുക്ക് പുറത്തേക്കു പോകാം .

ഞാൻ എണീറ്റ് വാതിലിന്റെ അടുത്തെത്തിയപ്പോളേക്കും അവൾ എന്റെ കയ്യിൽ പിടിച്ചു .

നിനക്ക് അത്രേം ആഗ്രഹമുണ്ടെൽ എന്നെ ഉമ്മ വെച്ചോളൂ .അതും പറഞ്ഞു അവൾ കണ്ണ് അടച്ചു നിന്ന്‌ ,

എന്നിലെ ധർമ്മികത ചോരുന്നത് ഞാൻ അറിഞ്ഞു . അവളുടെ റോസ് നിറമുള്ള ചുണ്ടു എന്നിലെ വെടി വീരനെ ഉണർത്തി .മനസിനെ പിടിച്ചു കെട്ടി അവളുടെ മുഖം പിടിച്ചുയർത്തി ,

മോളു നിന്നെ എനിക്ക് വിശ്വാസം ആണ് നീ ഇങ്ങനെ അത് തെളിക്കണം എന്നില്ല .

ആശയ കുഴപ്പത്തോടെ അവൾ എന്നെ നോക്കി.

ഞാൻ ഒരു കാമ വെറിയനല്ല എന്ന് അവൾക്കു തോന്നിക്കാണണം , അവളുടെ മുഖത്തു ചെറിയ ഒരു ചിരി വിടർന്നു .

എനിക്ക് ഉമ്മ വെക്കണമെടാ കള്ളാ , അവൾ എന്റെ കവിളിൽ ഉമ്മ വെച്ചു . എന്റെ കണ്ട്രോൾ വിട്ടു പോയി .
ഞാൻ അവളെ എന്നിലേക്ക്‌ വലിച്ചിട്ടു കെട്ടി പിടിച്ചു . മുഖമുയർത്തി അവളുടെ ചുണ്ടിൽ പതിയെ ഉമ്മ വെച്ചു .
അവൾ കണ്ണുകൾ മെല്ലെ അടച്ചു .മധുരമുള്ള ആ ചുണ്ടുകളിൽ നിന്ന് എനിക്ക് ചുണ്ടു എടുക്കാൻ തോന്നിയില്ല . എന്നെ തള്ളി മാറ്റി ഓടാൻ തുടങ്ങിയ അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു . അബ്ദത്തിൽ അവളുടെ മുലകൾ എന്റെ കയ്യിൽ കുടുങ്ങി .പെട്ടെന്ന് ഞാൻ കയ്യെടുത്തു .

💬 Comments

View all comments