0%

Chapter Title : കല്യാണ സംഗമം [ManojBrave]

Author : Kambikathakal Read All Parts 2.3K

ബന്ധം ഉണ്ട്. പക്ഷേ സബിതയുടെ വീടും വീട്ടുകാരെയും ഒന്നും എലിസബത്തിന് അറിയില്ല . അത് കൊണ്ട് തന്നെ അവള് പറഞ്ഞതിന് എലിസബത്തിന് സംശയം ഒന്നും തോന്നിയില്ല . എലിസബത്തിൻ് തന്നെ അൽഭുതം ആയിരുന്നു ഇത്രയും ചിലവുള്ള ബ്യൂട്ടി ട്രീറ്റ്മെൻ്റ് ഒക്കെ എന്തിനാണ് ചെയ്യുന്നത് എന്ന് . അതും സാധാരണ മുന്തിയ കൊച്ചമ്മമാർ കക്ഷത്തിലും ഒക്കെ ചുരുക്കം ആയി ചെയ്യുന്ന ഡിട്ടോക്‌സിഫിക്കേഷൻ ഒക്കെ പത്മാവതിയുടെ രഹസ്യ ഭാഗത്ത് ഒക്കെ ചെയ്യുന്നുണ്ട് .അത് പോലെ സ്കിൻ റീസ്റ്റോറിങ് ഒക്കെ ദേഹം മുഴുവൻ ചെയ്യുന്നുണ്ട് അത് കുറെ ദിവസം ഇടവിട്ട് ചെയ്യണം . സാധാരണ അതൊക്കെ വിദേശ രാജ്യങ്ങളിൽ മാത്രം ചെയ്യുന്നത് ആണ് . എലിസബത്ത് പുറം രാജ്യങ്ങളിൽ ഒക്കെ ട്രെയിനിംഗ് ഒക്കെ നടത്തുകയും ജോലി ചെയ്യുകയും ചെയ്തതിൻ്റെ കഴിവ് ഉണ്ട് അത് കൊണ്ട് ആണ് ഇവിടെ തന്നെ സബിത വന്നത്. ചേച്ചി ആണെന്ന് പദമാവതിയെ കുറിച്ച് സബിത പറഞ്ഞെങ്കിലും എലിസബത്തിന് അത്രക്ക് വിശ്വാസം വന്നിട്ടില്ല . ശരിക്കും ഇതിൽ ചില ഉദ്ദേശങ്ങൾ ഒക്കെ സബിതക്ക് ഉണ്ട് . പത്മാവതിക്ക് കുറച്ച് നാളായി എന്തോ ഒരു മാറ്റം തനിയെ ഉള്ള ജീവിതം കൊണ്ട് മക്കൾക്ക് തോന്നിയിട്ടുണ്ട് . നേരത്തെ ഒന്നും ഇങ്ങനെ ആയിരുന്നില്ല . എപ്പോഴും എന്തോ വിഷാദ ഭാവം . അതിനു ഒരു മാറ്റത്തിന് നാട്ടിൽ വരുന്നതിനു മുൻപ് സബിത മാട്രിമോണിയൽ സൈറ്റിലൂടെ പത്മാവതിക്ക് ഒരു രണ്ടാം കല്ല്യാണം ആലോചിക്കുന്നുണ്ട് . പലതും ഓൺലൈനിൽ വന്നു എങ്കിലും സബിതക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല എല്ലാം ഏതാണ്ട് കുറെ കിളവന്മാർ . അമ്മക്ക്

💬 Comments

View all comments