0%

Chapter Title : കല്യാണ സംഗമം [ManojBrave]

Author : Kambikathakal Read All Parts 2.3K

സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഒറ്റപ്പെടലിൽ നിന്ന് മാറാൻ വേണ്ടി ഒരു ബൂട്ടിഖ് നടത്തുന്നുണ്ട് . അത് അവിടുത്തെ ഏറ്റവും തിരക്കുള്ള ഷോപ്പ് തന്നെ ആണ് . പെരുമാറ്റത്തിലെ മാന്യതയും നാട്ടിൽ പത്മയുടെ കുടുംബത്തിന് ഉള്ള പേരും കൊണ്ട് എല്ലാവർക്കും വിശ്വാസം ആണ് . സഞ്ജുവിൻ്റെ അച്ഛൻ പത്തനംതിട്ട സ്വദേശി ആയിരുന്നു . പദ്മ തിരുവനതപുരത്ത്കാരി ആണ്. പദ്മയുടെ ഓഹരി ആയിരുന്നു വീട് അത് കൊണ്ട് അവൻ്റെ അച്ഛനും അവിടെ ഭാര്യ വീട്ടിൽ ആയിരുന്നു താമസം . അത് കൊണ്ട് തന്നെ സഞ്ചുവിൻ്റെയും സഹോദരങ്ങളുടെയും കര്യങ്ങൾ നോക്കിയിരുന്നത് അവൻ്റെ അമ്മാവന്മാർ ആയിരുന്നു .അവൻ്റെ അച്ഛൻ എയർഫോഴ്സിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു .ഭർത്താവിൻ്റെ മണശേഷം ഒതുങ്ങി കൂടി നിന്നിരുന്ന പദ്മയെ ബന്ധുക്കളും സുഹൃത്തുക്കളും മക്കളും കൂടി ആണ് ഇപ്പൊൾ കാണുന്ന രീതിയിൽ ആക്കി എടുത്തത് .വയസ്സ് 63 ആയിട്ടും കൃത്യമായ യോഗ ഒക്കെ ചെയ്യുന്നത് കൊണ്ട് ശരീരം ഇപ്പോഴും കാര്യമായ ഉടവുകൾ ഇല്ലാതെ അവയവ ഭംഗിയും മുഴുപ്പും കൊണ്ട് നിറഞ്ഞു നിൽക്കുവാണ് .

പദ്മാവതിയുടെ മൂത്തമകൾ (സഞ്ജുവിൻ്റെ ഏറ്റവും മൂത്ത ചേച്ചി - അവൾക്ക് മൂന്ന് കുട്ടികൾ ആണ് രണ്ട് പെണ്ണും ഒരാണും) സബിതയുടെ മകൾ കീർത്തന നാട്ടിൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് . അവള് വളരെ പ്രശസ്തമായ ഒരു കോളേജിൽ പിജിക്കു പഠിക്കുന്നു . ഇടക്കിടക്ക് അവള് അമ്മൂമ്മയെ കാണാൻ വരും . പിന്നെ രണ്ടാമത്തെ മകൾ സഞ്ജനക്ക് ഒരാണും ഒരു പെണ്ണും ആണ് . അവർ രണ്ട് പേരും വിദേശത്ത് തന്നെ ആണ് പഠനം .

💬 Comments

View all comments