0%

Chapter Title : വീണു കിട്ടിയ അവസരങ്ങൾ [Okvasu]

Author : Okvasu Read All Parts 74K

എനിക്കും അത് നന്നായി സുഖിച്ചു ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അവൾ തിരിച്ചും ഞാൻ ചോദിച്ചു ഒരു പെഗ് ഒഴിക്കട്ടെ

അവൾ : വേണ്ട

ഞാൻ : എന്തെ കഴിക്കില്ലേ?

അവൾ : ഇല്ല ജിമ്മിൽ പോയി തുടങ്ങിയതിനു ശേഷം ഇല്ല

ഞാൻ : ഇന്നിപ്പോ ഒരെണ്ണം അടിക്കു എല്ലാവരും ഇല്ലേ?

അവൾ : വേണ്ട അമ്മ എങ്ങാനം മണം പിടിച്ചാൽ തീർന്നു

ഞാൻ : അങ്ങോട്ട് പോവണ്ട ഇവരൊക്കെ എന്റെ വീട്ടില കിടക്കുന്നെ അവിടെ പോയി അവരുടെ കൂടെ കിടന്നോ.

അവൾ : എടാ എനിക്ക് ഒരുപാടു പേരുടെ കൂടെ പറ്റില്ല. വേറെ ഒന്നും അല്ല എന്തോ ഒരു ഡിസ് കംഫർട് ആണ് അതാ

ഞാൻ : എങ്കിൽ എന്റെ മുറിയിൽ കിടന്നോ ഞാൻ ഇന്നിനി അങ്ങോട്ട് വരില്ല രാവിലെ റെഡി ആവാനേ വരു

അവൾ : നിനക്ക് ബുദ്ധിമുട്ടാവില്ലേ?

ഞാൻ : എന്ത് ബുദ്ധിമുട്ട് നീ അടിയ്ക്ക് പെണ്ണെ

എന്നും പറഞ്ഞു ഒരു പെഗ് ഒഴിച്ചു കൊടുത്തു അത് ഒരു തുടക്കം മാത്രം ആയിരുന്നു അവൾ ആ ഇരുപ്പിൽ അഞ്ചു പെഗ് അടിച്ചു അവളുടെ നാവു കുഴഞ്ഞു തുടങ്ങിയിരുന്നു.

ഓരോരുത്തർ ആയി പിരിഞ്ഞു തുടങ്ങി ചിലർ ഉറങ്ങാൻ പോയി. എഴുനേൽക്കാൻ ആവാത്തവർ അവിടെ തന്നെ ഉറക്കത്തിലേക്കു വീണു. ഞാൻ എഴുനേറ്റു അവളോട് ചോദിച്ചു കിടക്കുന്നില്ലേ

അവൾ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു കിടക്കണം നീ എന്നെ ഒന്ന് പിടിച്ചു പോക്ക്

ഞാൻ അവളെ പിടിച്ചു പൊക്കി കാലിനു നല്ല ആട്ടം ഉണ്ട്. അവൾ പറഞ്ഞു

💬 Comments

View all comments