Chapter Title : വീണു കിട്ടിയ അവസരങ്ങൾ [Okvasu]
ഒന്ന് റൂമിൽ ആക്കി താടാ ഞാൻ അവളുടെ ഒരു കൈ എന്റെ തോളിലൂടെ പിടിപ്പിച്ചു എന്നിട്ട്bu അവളുടെ ഇടുപ്പിൽ പിടിച്ചു. അപ്പോൾ അവൾ പറഞ്ഞു മുതലാക്കുവാണോടാ
ഞാൻ : എന്നാ വിടാം ഇവിടെ കിടന്നോ
അവൾ : അയ്യോ വേണ്ടേ
ഞാൻ അവളെ തങ്ങി എന്റെ റൂമിൽ എത്തിച്ചു
അവൾ : ടാ ഞാൻ ഇത്തിരി ഓവർ ആയി ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടാന്ന് നീ അല്ലെ എന്നെ കുടിപ്പിച്ചു. ഇങ്ങനാണേൽ നാളെ എനിക്ക് കല്യാണത്തിന് വരാൻ പറ്റില്ല തല പൊങ്ങില്ല.
ഞാൻ : ശെടാ ഞാൻ അടിയ്ക്കാൻ പറഞ്ഞത് ശെരി തന്നെ എന്നുവെച്ചു നീ ഇങ്ങനെ അടിയ്ക്കുമെന്ന് ഞാൻ അറിഞ്ഞോ?
അവൾ : നീ എന്തേലും ഒന്ന് ചെയ്യ്. വല്ല മോരും ഉണ്ടേൽ താ
ഞാൻ : ഇത് മൊരിൽ ഒന്നും നിൽക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ. ആരു വന്നു വിളിച്ചാലും അനങ്ങണ്ട. Ok
അവൾ : പിന്നെ ഈ കോലത്തിൽ ഞാൻ ഇനി അനങ്ങാൻ പോവുവല്ലേ
ഞാൻ അപ്പുറത്ത് പോയി അടുക്കളയിൽ കയറി അവിടെ ചെന്നപ്പോൾ സിന്ധു അവിടെ നിന്നു പരുങ്ങുന്നു. ഞാൻ പുറകിലൂടെ ചെന്ന് തോളിൽ പിടിച്ചു അവര് ഞെട്ടി തിരിഞ്ഞു
സിന്ധു : നീ ആയിരുന്നോ മനുഷ്യൻ പേടിച്ചു പോയല്ലോ
ഞാൻ : എന്തെ വേറെ ആരെങ്കിലും വരാമെന്നു പറഞ്ഞോ
സിന്ധു : പോടാ ചെക്കാ നിന്റെ കൊച്ചച്ഛൻ ഇപ്പോൾ ഇതിലെ പോയി അങ്ങേര് കാണാതിരിക്കാൻ കയറിയത
ഞാൻ : ങേ അതെന്താ?
സിന്ധു : അങ്ങേര്
💬 Comments
View all comments