0%

Chapter Title : കല്യാണം 10 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 324

ചേട്ടാ…”

നീതു പുറകിൽ നിന്നും വിളിച്ചു…

“ മ്മ്.. “

ആലോചനയിൽ നിന്നും ഞെട്ടി  ഞാൻ തിരിഞ്ഞ് നോക്കി..

“ ഇന്ന് ഞങ്ങളുടെ ബന്ധുവിന്റെ ഹൌസ് വാർമിംഗ് ഉണ്ട് അമ്മ ചോദിച്ചു നമ്മളോട്  പോകുമോ എന്ന്.. “

ഇവൾ അമ്മയുടെ പേരിൽ എന്നെ മുതൽ ഇരിക്കുവാണോ.. ഞാൻ മനസ്സിൽ ഓർത്തു..

“ ചേട്ടാ.. “

എന്നിൽ നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ എന്നെ വിളിച്ചു.ഞാൻ അവളെ നോക്കിയില്ല

“പോകാം..”

എന്തായാലും ഇവിടെ ചുമ്മാ ഇരിക്കുവല്ലേ. പോയേക്കാം എന്ന് ഞാൻ വിചാരിച്ചു.. അവൾ അകത്തേക്ക് നടക്കുന്ന ശബ്ദം കേട്ടു.. ഞാൻ കോടമഞ്ഞു ഒഴുകുന്ന ഭംഗി ആസ്വദിച്ചു ഇരുന്നു..

അപ്പോളേക്കും ചേട്ടൻ രാവിലെ പല്ല് തേച്ചോണ്ട് വീടിന്റെ മുറ്റത്തേക്ക് വന്നു.. ഞാനും നടന്നു പുള്ളിയുടെ അടുത്തേക്ക് ചെന്നു…

“ ഇന്നലെ നല്ലത് പോലെ ഓവർ ആയി പോയി.. “

ഞാൻ ഒരു ചമ്മലോടെ പുള്ളിയോട് പറഞ്ഞു..

“ അതെ അതെ …ഇന്നലെ ആ കൊച്ചു എന്നെ പറയാത്തത്  ഒന്നും ഇല്ല.. “

“ആര്..?”

ഞാൻ ഒരു അത്ഭുതത്തോടെ ചോദിച്ചു…

“ വേറെ ആര്.. നിന്റെ ഭാര്യ.. “

“ഓഹ്.. “

ഇതിന്റെ ഇടക്ക് ഇങ്ങനെ ഒക്കെ നടന്നോ.. ഞാൻ മനസ്സിൽ വിചാരിച്ചു..

“ ബാലൻചേട്ടോ..എന്താ രാവിലെ ഒരു ഡിസ്കഷൻ…”

നീതു ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു ചേട്ടനോട് ചോദിച്ചു..

“ ഒന്നും ഇല്ല മോളെ.. ഞങ്ങൾ  ചുമ്മാ ഇന്നലത്തെ കാര്യങ്ങൾ സംസാരിക്കുവാരുന്നു.. “

ഞാൻ ചെറിയ ദേഷ്യത്തോടെ അവളെ നോക്കി…

“ഇന്ന്  കലാപരിപാടി ഒന്നും ഇല്ലേ…”

അതിനു മറുപടി ആയി ചേട്ടൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്…

“ അയ്യോ.. സമയം പോയത് അറിഞ്ഞില്ല.. പിന്നെ വരാം.. “

കൂടുതൽ അവിടെ നിൽക്കുന്നത് പന്തി അല്ല എന്ന തോന്നിട്ട് ആവണം  ചേട്ടൻ അവിടുന്ന് സ്ഥലം വിട്ടു..

“വാ അമ്മ വിളിക്കുന്നു…”

വലിയ താല്പര്യം ഇല്ലാതെ അവൾ വിളിച്ചു…

ഞാൻ മറുപടി ഒന്നും പറയാതെ അവളുടെ പുറകെ അകത്തേക്ക് നടന്നു..

“ മോനെ നിങ്ങൾ രണ്ടു പേരും കൂടെ പോയിട്ട്

💬 Comments

View all comments