0%

Chapter Title : കല്യാണം 10 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 325

വാ.. “

ഞാൻ തലയാട്ടി…

“ എന്നാൽ വാ കഴിച്ചിട്ട് ഒരുങ്ങാൻ നോക്ക്…”

കഴിച്ചിട്ട്  റൂമിൽ പോയി കുളിച്ചു ഷർട്ട്‌ ഇടുമ്പോളേക്കും അവൾ വാതിലിൽ തട്ടി.. ഞാൻ പോയി തുറന്നു.. അവൾ അകത്തു കയറിയപ്പോൾ ഞാൻ വാതിലിൽ അടച്ചു..

“ എന്താ നിന്റെ ഉദ്ദേശം.. എന്റെ കാര്യത്തിൽ നീ എന്തിനാ ഇടപെടുന്നേ…”

ഞാൻ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു..

“ ആ അമ്മക്ക് വിഷമം ആവേണ്ട എന്ന് വിചാരിച്ചു.. ഒന്നും മിണ്ടാതെ നിന്നു തരുമ്പോൾ നീ അത് മുതലാക്കുവാണോ.. “

അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി….

“ഞാൻ..ഞാൻ എന്ത്‌ ചെയ്തു..“

അവൾ പേടിച്ചു പേടിച്ചു ചോദിച്ചു..

“ഞാൻ കള്ള് കുടിച്ചാൽ നിനക്ക് എന്നാ…നീ എന്തിനാ ആ ചേട്ടനോട് ദേഷ്യപ്പെട്ടെ..ആ ചേട്ടൻ എന്ത്‌ ചെയ്തു.. പുള്ളി നിർബന്ധിച്ചു എന്നെ കുടിപ്പിച്ചത് അല്ലാലോ.. എന്റെ സമ്മതത്തോടെ അല്ലെ..പിന്നെ നിനക്ക് എന്താ..“

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു..

“ മേലാൽ എന്റെ കാര്യത്തിൽ ഇടപെടരുത്.. “

ഞാൻ അവളുടെ മുഖത്തു കൈ ചുണ്ടി താക്കിത് കൊടുത്തു.. വാതിൽ തുറന്ന് പുറത്ത് ഇറങ്ങി.

പുറത്ത് പോയി കുറച്ചു നേരം തണുപ്പ് കൊണ്ടപ്പോൾ.. എന്തോ എന്റെ മനസ്സ് ഒന്ന് തണുത്തു…

അപ്പോളേക്കും അവൾ ഒരുങ്ങി വന്നു..മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ല.. ആ മുഖം കണ്ടപ്പോൾ ഒന്നും പറയണ്ടാരുന്നു എന്ന് തോന്നി പോയി..

ഞങ്ങൾ വണ്ടിയിൽ കയറി... അമ്മ യാത്രയായിച്ചു…പോകുന്ന വഴി അവളുടെ മുഖത്തേക്ക് നോക്കി.. കണ്ണുൽ നിറഞ്ഞു ചുവന്ന ഇരിക്കുന്നു..

“ എവിടെയാ പോകണ്ടേ വഴി പറഞ്ഞു താ…”

“ അമ്മ പറഞ്ഞു അവിടെ കൊടുക്കാൻ എന്തേലും ഗിഫ്റ്റ് വാങ്ങണം എന്ന്…ആദ്യം ടൌൺ വരെ പോകാം.. “

അവൾ പേടിച്ചു പറഞ്ഞു…

“മ്മ്.. “

ഞാൻ ഒന്ന് മൂളുക മാത്രേ ചെയ്തോളു…ഞാൻ വണ്ടി ടൗണിലോട്ടു വിട്ടു…ടൗണിൽ ഒരു ഷോപ്പിന് മുന്നിൽ നിർത്തി..

“ ഇറങ്ങു…”

അവളോട്‌ പറഞ്ഞിട്ട് ഞാൻ ഷോപ്പിലേക് കയറി.. അവളും ഇറങ്ങി വന്നു..

“ എന്താ വാങ്ങണ്ടേ എന്ന് വെച്ചാൽ മേടിക്ക്.. “”

അവൾ മറുപടി ഒന്നും

💬 Comments

View all comments