0%

Chapter Title : കല്യാണം 10 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 332

മനസ്സിൽ പല ചിന്തകളും വന്നു..

എന്റെ എണീറ്റ് ടേബിൾനു അടത്തേക്ക് നടന്നു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി കിടക്കുന്ന ഒരു നിസ്സഹായതയോടെ..ആ നോട്ടം കണ്ടപ്പോൾ എനിക്ക് എന്റെ  ആമിയെ ഓർമ വന്നു..

ഞാൻ കുടിക്കുന്നില്ല എന്ന് തീരുമാനിച്ചു ജനലിനു അടുത്ത് പോയി ആ വാതിലിൽ തുറന്നു പുറത്തേക്ക് നോക്കി നിന്നു..

“ എന്താടാ നിനക്ക് പറ്റിയെ.. നീ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ…” ഞാൻ എന്നോട് തന്നെ ചോദിച്ചു.. പുറത്തെ തണുപ്പും സഹിക്കാൻ പറ്റുന്നില്ല.. ഞാൻ വാതിലിൽ അടച്ചു.. അവൾ കൊണ്ട് വെച്ച പാൽ അവിടെ ഇരുപ്പുണ്ടാരുന്നു..

“ഇത് കുടിക്കുന്നെന്നു ആർക്കും പ്രശനം ഇല്ലല്ലോ.. “

ഞാൻ മനസ്സിൽ പറഞ്ഞു അത് എടുത്തു കുടിച്ചു…

എല്ലാം ഒരു കൗതുകത്തോടെ നോക്കി കിടക്കുന്നു…

“ എന്തു പറ്റി…”

അവൾ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു..

“ ഏയ്‌ ഒന്നും ഇല്ല.. “

അവൾ ബെഡിൽ നിന്നും എണിറ്റു..

“ ഞാൻ പറഞ്ഞതല്ലേ തണുപ്പാണ് എന്ന്…ഇവിടെ വന്നു കിടക്കു ”

അഭിമാനം അതിനു സമ്മതിച്ചില്ലേലും.. എന്റെ ശരീരത്തിന് അത് പൂർണ സമ്മതം ആരുന്നു..

ഞാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ ആ ബെഡിൽ കേറി കിടന്നു പുതപ്പ് എടുത്തു പുതച്ചു.. അവൾ വന്നു എന്റെ അടുത്ത് കിടന്നു..

എന്റെ കൈകളുടെ വിറവൽ കൂടി വന്നു.. ഉറങ്ങാനും പറ്റുന്നില്ല.. മദ്യം എന്റെ ശരീരത്തെ എത്രമാത്രം നശിപ്പിച്ചന്ന് എനിക്ക് ഈ കുറച്ചു നിമിഷങ്ങൾ കൊണ്ട് മനസ്സിലായി..

ശരീരം തളരുന്നത് ഞാൻ അറിഞ്ഞു…വാ തുറക്കുമ്പോൾ പല്ലുകൾ തമ്മിൽ കൂട്ടി ഉടക്കാൻ തുടങ്ങി..അതിന്റെ ശബ്ദം കേട്ടിട്ട് ആവണം അവൾ തിരിഞ്ഞു എന്നെ നോക്കി..

“എന്തു പറ്റി..”

“ അറിയില്ല.. വിറച്ചു വിറച്ചു മറുപടി പറഞ്ഞു… ”

അവൾ അവളുടെ കൈ എടുത്തു എന്റെ നെറ്റിയിൽ തൊട്ടു നോക്കി.

“ പനി ഒന്നും ഇല്ലല്ലോ…”

“ എനിക്ക് ആ ബാഗിൽ നിന്നും കുപ്പി ഒന്ന് എടുത്തു തരുമോ.. ഉറങ്ങാൻ പറ്റുന്നില്ല.. “

അവൾ എന്നെ ദേഷ്യത്തോടെ നോക്കി.. അതുടെ കണ്ടപ്പോൾ എന്റെ മാനസിക നില തെറ്റുന്നപോലെ തോന്നി. ഞാൻ

💬 Comments

View all comments