Chapter Title : കല്യാണം 12 [കൊട്ടാരംവീടൻ]
നിമിഷവും ഇല്ലാതെ ആക്കുവന്നു അറിയാം.. പക്ഷെ എനിക്ക് നിർത്താൻ പറ്റുന്നില്ല…”
ഞാൻ അവളെ നിസ്സഹായതയോടെ നോക്കി പറഞ്ഞു.. അവൾ അവിടന്നു എണീറ്റ് എന്റെ അടുത്തേക്ക് വന്നു..
“ നമ്മക്ക് ഒന്ന് ശ്രെമിച്ചു നോക്കാം.. ഇത് ഇവിടെ വെക്ക്…”
അവൾ എന്റെ കൈയിലെ കുപ്പി വാങ്ങി മേശയിൽ വെച്ചു.. എന്റെ കൈയിൽ പിടിച്ചു ബെഡിൽ വന്നു ഇരുന്നു…
“ ചേട്ടനെക്കൊണ്ട് പറ്റും.. “
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞു.. പക്ഷെ അവളുടെ ആത്മവിശ്വാസം എനിക്ക് ഇല്ലാരുന്നു….
ഞാൻ ബെഡിൽ കിടന്നു.. ലൈറ്റ് ഓഫ് ആക്കി അവളും വന്നു കിടന്നു. അവൾ എന്നോട് ചേർന്ന് കിടന്നു ഒരു പുതപ്പ് എടുത്തു എന്നെയും അവളെയും ഒരു പുതപ്പിനുള്ളിൽ ആക്കി.
അവളുടെ പതുപതുത ശരീരം എന്റെ ദേഹത്തു അമരുമ്പോൾ എന്നിൽ വീണ്ടും ചലനങ്ങൾ ഉണ്ടാക്കി.. എന്റെ ശരീരം ആകെ കോരി തരിച്ചു..
“ അതെ.. “
അവൾ എന്റെ വലതുകൈയിൽ കെട്ടിപിടിച്ചു ..അവളുടെ മുഖം എന്റെ തോളിലേക്ക് കയറ്റി വെച്ചു.. എന്നെ വിളിച്ചു..
“ മ്മ്.. “
മറുപടി ആയി എനിക്ക് ഒന്ന് മൂളാൻ മാത്രേ സാധിച്ചോള്ളൂ.. അവളുടെ പഞ്ഞിപോലെ ഉള്ള മുലകൾ എന്റെ കൈകളിൽ അമർന്നു..
“ എന്നോട് ദേഷ്യം ആണോ.. “
അവൾ മെല്ലെ എന്നോട് ചോദിച്ചു..
“ എന്തിനു…”
“ താല്പര്യം ഇല്ലാതെ ചേട്ടന്റെ ജീവിതത്തിലേക്ക് കിടന്നു വന്നതിനു…ചേട്ടന്റെ കാര്യങ്ങള്ളിൽ ഇടപെടുന്നതിനു.. കുടിക്കാൻ സമ്മതിക്കാത്തതിന്…”
അവൾ ആകാംഷയോടെ ചോദിച്ചു…
“ ആദ്യം എനിക്ക് നിന്നെ ദേഷ്യം ആരുന്നു.. പിന്നെ നിന്റെ അവസ്ഥ മനസ്സിലായപ്പോൾ.. എന്നെ കൊണ്ട് എല്ലാർക്കും സങ്കടം മാത്രേ ഒള്ളു…ഒരാൾക്ക് എങ്കിലും ഉപകാരം ഉണ്ടാവട്ടെ എന്ന് കരുതിയ കല്യാണത്തിന് സമ്മതിച്ചേ…
പക്ഷെ…ഇപ്പോൾ…ദേഷ്യം ഒന്നും ഇല്ല..
എല്ലാ ദിവസവും ജോലി ഫ്ലാറ്റ് കള്ളുകുടി ആയി ജീവിച്ച എനിക്ക്…. എന്തെക്കെയോ മാറ്റങ്ങൾ നീ കാരണം സംഭവിച്ചു..
കള്ളുകുടി എന്റെ ശരീരം മുഴുവൻ നശിപ്പിച്ചു.. അതിൽ നിന്നും രക്ഷപ്പെടണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്.. “
ഞാൻ അവൾക്ക് മറുപടി നൽകി..
“ നീതു…ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കട്ടെ..
💬 Comments
View all comments