0%

Chapter Title : കല്യാണം 12 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 998

പോയി ഒന്ന് കുളിച്ചു…
തണുത്ത വെല്ലം വീണപ്പോൾ ഒരു സമാധാനം…ഞാൻ തിരിച്ചു വന്നു ഫോൺ എടുത്തു അതിൽ എല്ലാം ഇൻസ്റ്റാൾ ഓക്കേ ചെയ്തു…അപ്പോളേക്കും അവൾ കുളിക്കാനായി കയറി…
ഫോണിൽ ഫോട്ടോ നോക്കിയപ്പോൾ അവളുടെ ഫോട്ടോ വന്നു..
“ ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടാരുന്നോ…”
ഇത്രേം നാൾ കൂടെ ഉണ്ടായിട്ട് ഞാൻ ശ്രെദ്ധിചില്ലല്ലോ..ഞാൻ മനസ്സിൽ ആലോചിച്ചു ഇരുന്നപ്പോളേക്കും അവൾ ഇറങ്ങി വന്നു…
അവൾ കണ്ണാടിയിൽ നോക്കി കണ്ണ് എഴുതുന്ന കാണാൻ ഒരു പ്രിത്യേക ഭംഗി.. അവളുടെ ഒരുക്കങ്ങൾ കഴിഞ്ഞു എന്റെ അടുത്ത് വന്നു ഇരുന്നു..
“ അതെ.. ആ ഫോട്ടോ ഒന്ന് സെന്റ് ചെയ്തേ…. “
അവൾ എന്നിലേക്ക് ചേർന്ന് ഇരുന്നു എന്നോട് പറഞ്ഞു..അവളുടെ ശരീരം എന്റെ ദേഹത്ത് മുട്ടുമ്പോൾ ഞാൻ ആകെ കോരി തരിക്കുന്നതുപോലെ എനിക്ക് തോന്നി.. ഞാൻ വല്ലാതെ തണുത്തു മരച്ചു..
എന്റെ ഉള്ളിലും ശരീരത്തിലും എന്തെക്കെയോ സംഭവിക്കുന്നത് പോലെ..
“ ഇന്നാ.. നീ തന്നെ എടുത്തോ.. “
ഞാൻ അവൾക്ക് ഫോൺ നീട്ടിയിട്ടു ബെഡിൽ നിന്നും എണിറ്റു..
അലമാരയിൽ നിന്നും ഒരു കുപ്പി എടുത്തു.. കുപ്പി എടുത്തു തിരിഞ്ഞപ്പോൾ.. ദേഷ്യത്തോടെ എന്നെ നോക്കുന്ന നീതുവിനെ ആണ് ഞാൻ കണ്ടത്…
അവളുടെ കണ്ണുകൾ ചുവന്ന തുടുത്തു..
“ ഈ കുടിക്കുന്നത് എന്നെ ഓരോ നിമിഷവും ഇല്ലാതെ ആക്കുവന്നു അറിയാം.. പക്ഷെ എനിക്ക് നിർത്താൻ പറ്റുന്നില്ല…”
ഞാൻ അവളെ നിസ്സഹായതയോടെ നോക്കി പറഞ്ഞു.. അവൾ അവിടന്നു എണീറ്റ് എന്റെ അടുത്തേക്ക് വന്നു..
“ നമ്മക്ക് ഒന്ന് ശ്രെമിച്ചു നോക്കാം.. ഇത് ഇവിടെ വെക്ക്…”
അവൾ എന്റെ കൈയിലെ

💬 Comments

View all comments