0%

Chapter Title : കല്യാണം 12 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 292

ചോദിച്ചു.. ഞാൻ ബെഡിൽ നിന്നും എണിറ്റു.. ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി…നല്ലത് പോലെ മഴ പയ്യുന്നുണ്ട്…ഞാൻ അത് നോക്കി നിന്നു.. എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ല…

“ എന്തിനാ എല്ലാത്തിൽ നിന്നും ഓടി ഒളിക്കുന്നെ…”

എന്നിൽ നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ അവൾ പുറകിൽ നിന്നും ചോദിച്ചു..

“എനിക്ക് അറിയില്ല നീതു... ഞാൻ അവളുടെ ഓർമകളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രെമിക്കുന്നുണ്ട്…പക്ഷെ അകലും തോറും അവൾ കൂടുതൽ അടുക്കുവാണ്.. “

ഞാൻ മഴ നോക്കി അവളോട്‌ പറഞ്ഞു.. പക്ഷെ അവളുടെ മറുപടി ഒന്നും ഉണ്ടായില്ല..

“ എനിക്ക് അറിയില്ല…എനിക്ക് പേടി ആണ് തറവാട്ടിൽ പോകാൻ.. അവിടെ ചെന്നാൽ ചെലപ്പോൾ എനിക്ക് ഭ്രാന്ത്‌ പിടിക്കും.. “

ഞാൻ ആ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ചു പറഞ്ഞു..

“ അന്ന് അവർ വന്നു എന്നോട് അവിടെ ചെല്ലണം എന്ന് പറഞ്ഞപ്പോൾ.. എനിക്ക് അറിയില്ല എന്താ പറ്റിയത് എന്ന്.. എന്റെ സമനില ആകെ തെറ്റി എല്ലാത്തിനോടും ദേഷ്യം തോന്നി .. എങ്ങോട്ടേലും ഇറങ്ങി പോകാൻ തോന്നി...അപ്പോൾ ആണ് നീ ഇടക്ക് കേറിയത്..പോകാൻ നേരം അച്ഛനും.. എന്റെ കൈയിൽ നിന്നും പോയി…”

ഞാൻ ഒറ്റ ശ്വാസത്തിൽ അവളോട്‌ പറഞ്ഞു…. എന്തിനാ അവളോട്‌ ഇതൊക്കെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. പക്ഷെ പറഞ്ഞപ്പോൾ ഒരു സമാധാനം.. ഞാൻ എന്റെ പുറകിൽ ഒരു അനക്കം കേട്ടു…തിരിഞ്ഞു നോക്കുന്നതിനു മുൻപ് അവൾ എന്റെ നെഞ്ചിലൂടെ കൈ ഇട്ടു എന്നെ മുറുക്കെ കെട്ടിപിടിച്ചു തല എന്റെ പുറത്ത് ചയിച്ചു എന്നോട് ചേർന്ന് നിന്നു..

“ നിങ്ങക്ക് അമൃത ചേച്ചിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..ഒരിക്കലും ഇല്ല…പിന്നെ എന്തിനാ അതിൽ നിന്നും ഓടി ഒളിക്കാൻ നോക്കുന്നെ..“

അവൾ മുറുക്കെ കെട്ടിപിടിച്ചു എന്നോട് പറഞ്ഞു…

“ എന്തിനാ പേടിക്കുന്നെ…ചേച്ചിക്ക് ചേട്ടനോടുള്ള ഇഷ്ട്ടം അറിയാലോ.. അപ്പോൾ ചേട്ടൻ മറന്നാൽ ചേച്ചിക്ക് എത്ര വിഷമം ആവും…

ചേച്ചിടെ വീട്ടിൽ ഒരു ആവിശ്യം വന്നാൽ ആരാ പോകണ്ടേ…ചേട്ടൻ അല്ല.. അപ്പോൾ ചേട്ടൻ പോകാതെ ഇരുന്നാൽ ചേച്ചിക്ക് എന്തുമാത്രം വിഷമം ആയിട്ടുണ്ടാവും…”

അവൾ

💬 Comments

View all comments