Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]
പറയാതെ എന്നെ പിടിച്ചു ബെഡിലേക്ക് വലിച്ചിട്ടു…ഞാൻ ചെന്ന് അവളുടെ ദേഹത്തേക്ക് വീണു…എന്റെ മുഖം അവളുടെ മുഖത്തിന് നേരെ നിന്നു…ഞാൻ മെല്ലെ അവളുടെ കണ്ണിലേക്കു നോക്കി…
“ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.. “
അവളുടെ സ്നേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ചോദിച്ചു
“മ്മ് “
ഞാൻ മറുപടി ആയി മൂളി..അവൾ എന്റെ കവിളിൽ തലോടി. എന്റെ മുഖം അവളുടെ കഴിക്കുള്ളിലക്കി..
“ എന്നോട് എപ്പോൾ എങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ…?”
(തുടരും…)
💬 Comments
View all comments