Chapter Title : കല്യാണം 14 [കൊട്ടാരംവീടൻ] [Climax]
കൈ നീട്ടി ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി…ഞാൻ അവളുടെ കണ്ണിലേക്കു നോക്കി നിന്നു…. ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തോ സംസാരിച്ചോണ്ട് ഇരുന്നു…. പെട്ടന്ന് അവൾ അകന്നു മാറി…
“മോന്റെ നോട്ടം ശെരിയല്ല…താഴെക്ക് വാ എല്ലാരും തിരക്കുന്നു…”
ഞാൻ റെഡി ആയി താഴേക്ക് ചെന്നു അപ്പോളേക്കും എല്ലാവരും എതിയിരുന്നു… എല്ലാരും ആയി സംസാരിച്ചു ഫങ്ക്ഷനൊക്കെ കഴിഞ്ഞു ഞാൻ നീതുവിനേം നോക്കി റൂമിൽ ഇരുന്നപ്പോൾ എനിക്ക് ഒരു കോൾ വന്നു… ഞാൻ കോൾ എടുത്തു. ഓഫീസിൽ നിന്ന് ആരുന്നു… അവിടുന്ന് ഡോക്യൂമെന്റസ് ഒക്കെ മേടിക്കാൻ വേണ്ടി വിളിച്ചേ ആണ്…. നാളെ തന്നെ ചെല്ലാൻ ആണ് പറയുന്നേ ഞാൻ ആലോചിച്ചു ഇരുന്നപ്പോളേക്കും നീതു എന്റെ അടുത്തേക്ക് വന്നു…
“ എന്താ ആലോചിക്കുന്നേ…”
നീതു ചോദിച്ചു…
“ എനിക്ക് ബാംഗ്ലൂർ വരെ ഒന്ന് പോകണം ”
ഞാൻ അവൾക്ക് മറുപടി കൊടുത്തു.
“ എപ്പോളാ പോകണ്ടേ…”
“ ഇന്ന് വൈകുന്നേരം പോകാൻ വിചാരിച്ചാ”
ഞാൻ ബെഡിൽ നിന്നും എണിറ്റു പുറത്തേക്ക് നടന്ന അവളോട് പറഞ്ഞു..
“ വൈകുന്നേരമോ….”
അവൾ ഞെട്ടലോടെ ചോദിച്ചു.. അവൾക്ക് മറുപടി ആയി ഒന്ന് തലയിട്ടിയിട്ട്
“ എന്താ പെട്ടന്ന്…”
“ ഓഫീസിൽ നിന്ന വിളിച്ചേ…എന്റെ ഡോക്യൂമെന്റസ് എല്ലാം മേടിക്കാൻ ചെല്ലാൻ പറഞ്ഞു..”
അവളുടെ മുഖത്തെ സങ്കടം എനിക്ക് കാണാരുന്നു…ഞാൻ അത് കണ്ടു ചിരിച്ചു അവളോട് ചോദിച്ചു…
“ വരുന്നോ എന്റെ കൂടെ…”
അവൾ ഒരിക്കലും പ്രേതിഷിക്കാത്ത ഒരു ചോദ്യം ആരുന്നു എന്ന് അവളുടെ മുഖത്തുന്നു വ്യക്തമായിരുന്നു… അവളുടെ കണ്ണുകൾ നിറയുന്നപോലെ തോന്നി… അവൾ ഒരു ചിരി മാത്രമാണ് മറുപടിയായി
💬 Comments
View all comments