0%

Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 713

ഞങ്ങൾക്ക് പുറകിൽ നിക്കുന്നവരേം കാണാം...

അപ്പോൾ ആണ് ഞനും അത് ശ്രെദ്ധിച്ചേ... പണിപാളി...

"അപ്പോൾ എല്ലാരും കണ്ടു കാണും അല്ലെ.."

ഞാൻ മനസിൽ പറഞ്ഞത് അറിയാത്ത വായിലൂടെ പുറത്ത് വന്നു...

അവൾ : ആ എനിക്ക് അറിയുല...ഞാൻ നോക്കിയപ്പോ കണ്ടു... ഒരു മയത്തിലൊക്കെ നോക്കാടെ... നിന്റെ ഡൽഹിലെ പിള്ളേരെ പോലെ അല്ല... ഈ നാട്ടിൻപുരത്തെ പിള്ളാര്‌..ഞാൻ എല്ലാരോടും പൊക്കി അടിച്ചു വെച്ചേക്കുവാ നിന്നെ..വേല കളയല്ലേ...

ഇത്രേം പറഞ്ഞ് അവളു പോയി... ദൈവമേ ഇതിനു മാത്രം ഞാൻ എന്താ ചെയ്തേ... ശെടാ... എനിക്ക് നോക്കാനും മേലെ.... മര്യാദക്ക് വീട്ടിൽ ഇരുന്ന മതിയാരുന്ന...

പ്രാക്ടീസ് കഴിഞ്ഞു എല്ലാരും വന്നു.. എന്നെ പരിചയപെട്ടു.. വെല്യ മൈൻഡ് കൊടുക്കാൻ ഒന്നും ഞാൻ പോയില്ല... ഞാൻ ഇറങ്ങി പൊന്നു കാറിൽ കയറി.... അവരു എല്ലാരേം യാത്ര ആക്കി വന്നു കാറിൽ കേറി...

"നിനക്ക് എന്നാടാ എന്റെ ഫ്രണ്ട്സിനെ ഒന്നും ഇഷ്ട്ടപെട്ടില്ലേ "

ചേച്ചി എന്നോട് ചോദിച്ചു..

ഞാൻ ഒന്നും മിണ്ടിയില്ല..

"അവരു എന്നോടു ചോദിച്ചു നിനക്ക് ഡാൻസ് കളിക്കാൻ അറിയാമോ എന്ന്... ഉണ്ടേൽ നീ കൂടെ കളിക്കാൻ..."

ഞാൻ കൈകുപ്പി കാണിച്ചു വണ്ടി എടുത്തു.....

അവരു ചേച്ചിയും അനിയത്തിയും... എന്തെക്കെയോ സംസാരിക്കുന്നുണ്ടാരുന്നു... ഞാൻ മൈൻഡ് ചെയ്തേ വണ്ടി ഓടിച്ചോണ്ട് ഇരുന്ന്...

വീട്ടിൽ എത്തി അവരെ ഇറക്കി ഞാൻ വണ്ടി പാർക്ക്‌ ചെയ്തു..വീട്ടിലോട്ടു കയറി ഹാളിൽ അമ്മയും ആയി അവരു സംസാരിക്കുന്നു.. ഞാൻ മൈൻഡ് ചെയ്തേ റൂമിലോട്ടു പോയി.. പുറകെ അമ്മ വന്നു...

"എന്താടാ നിനക്ക് പോയത് ഇഷ്ട്ടം ആയില്ലേ...അവരു പറഞ്ഞാലോ നീ തിരിച്ചു പോന്നപ്പോ

💬 Comments

View all comments