0%

Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 714

ദേഷ്യത്തിൽ ആരുന്നു എന്ന്.. എടാ കുറച്ചു ദിവസത്തെ കാര്യം അല്ലെ... ആൾക്കാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ..."

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചിട്ട് ബെഡിൽ കേറി കിടന്നു..അമ്മ ഓരോന്ന് പിറുപിറുത് തിരിച്ചു പോകുന്നെ ഞാൻ അറിഞ്ഞു... ഞാൻ ഫോണിൽ ഓൺ ആക്കി അതിൽ ഓരോന്ന് നോക്കി ഇരുന്നു....

ആരുടെയോ ഒരു കാൽ അനക്കം കേട്ട് ഞാൻ തിരിഞ്ഞു നോക്കി....ആളെ കണ്ടു മുഖം വെട്ടിച്ചു തിരിച്ചു ഫോണിൽ നോക്കി....

"ഡാ... "

അമൃത എന്നെ വിളിച്ചു...ഞാൻ മൈൻഡ് ചെയ്തില്ല.....

"ഡാ ചേട്ടാ..." ചേട്ടനോ.. ഞാൻ മനസ്സിൽ വിചാരിച്ചു... ആ ഒരു വയസിനു മുത്തത് ഞാൻ ആണ് എന്ന് അമ്മ പറഞ്ഞെ എനിക്ക് ഓർമ വന്നു..

അവൾ അടുത്ത് വന്നു ബെഡിൽ ഇരുന്ന്... എന്റെ തോളിൽ കൈ വെച്ചു...

"എന്താ...?"

ഞാൻ ചോദിച്ചു...

"അതെ ഞാൻ അപ്പോൾ പറഞ്ഞത് കുറച്ചു കുടി പോയി.. സോറി.. എനിക്ക് അങ്ങനെ നോക്കുന്നവരെ ഇഷ്ട്ടം അല്ല... അതാ.."

"ഞാൻ അങ്ങനെ മോശം ആയി ഒന്നും നോക്കിയില്ല കൊച്ചേ... "

കള്ളത്തരം ഉള്ളിൽ ഒതുക്കി ഞാൻ പറഞ്ഞു...

"കള്ളം പറയല്ലേടാ ചേട്ടാ..എനിക്ക് ഇതൊക്കെ പെട്ടന്ന് കണ്ടുപിടിക്കാൻ ഒരു പ്രിത്യേക കഴിവാണ് "

ഞാൻ പെട്ടല്ലോ ഈശ്വര... ഞാൻ മനസ്സിൽ ഓർത്തു ചോദിച്ചു..

"ഓഹ്, എവിടുന്ന് കിട്ടി ഈ കഴിവ്.."

അവൾ : അതൊക്കെ ഒരു കഥ ആണ്..

ഞാൻ : വലിയ കഥ ആണേ ഒന്ന് ചുരുക്കി പറഞ്ഞ മതി...

അവൾ : അത് പണ്ട് ഞാനും ഫ്രണ്ട്സും ബസിൽ പോയപ്പോ എന്റെ ഫ്രണ്ടിന്റെ പറയാൻ പറ്റാത്ത

💬 Comments

View all comments