0%

Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 505

പോയി ഫ്രഷ് ആയി കിടന്നു… കുളക്കാരയിൽ വെച്ചു ഉണ്ടായ കാര്യം ആരുന്നു മനസ്സിൽ മുഴുവൻ

“ഡാ കഴിക്കാൻ വാ “

ഡോറിൽ തട്ടി അവൾ പറഞ്ഞിട്ട് തിരിഞ്ഞു…

അമൃത…ഒന്ന് നിക്കുമോ..

അവൾ പയ്യെ അവിടെ നിന്നു തിരിഞ്ഞു നോക്കി..

ഞാൻ : അമൃത നിനക്ക് എന്താ പറ്റിയെ…അവിടുന്നു വരുന്ന വഴി ഒന്നും മിണ്ടിയില്ലല്ലോ.. നിനക്ക് എന്തോ സംഭവിച്ചു എന്ന് മനസ്സിലായി …പറയടി…

അവൾ : എനിക്ക് എന്തോ അറിയൂല…എന്നോടു തന്നെ ദേഷ്യം തോന്നി പോയി ആ നിമിഷം…നിന്നിൽ ഉണ്ടായ മാറ്റം ഞാൻ അറിയുന്നുണ്ടാരുന്ന….

ഞാൻ : എടി അത്…. എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിന്നു…

“വാ കഴിക്കാൻ എടുത്തു വെച്ചേക്കുന്നു…”

പറഞ്ഞിട്ട് അവൾ സ്റ്റൈർ ഇറങ്ങി താഴേക്ക് ചെന്നു… ഞാനും പുറകെ താഴേക്ക് ചെന്നു കഴിക്കാൻ ഇരുന്നു.. ചേച്ചിയും അവളും കൂടെ വിളമ്പി തന്നു.. ഞാൻ കഴിച്ചു തീരുന്ന വരെ രണ്ടു പേരേം നോക്കിയില്ല .. സംസാരിച്ചതും ഇല്ല.. ചേച്ചി എന്തൊക്കെയോ ചോദിക്കുന്നുണ്ടാരുന്നു…. ഞാൻ അതൊക്കെ ശ്രദ്ധിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലാരുന്നു…

ശേ അവൾ എന്ത് വിചാരിച്ചു കാണും.. എന്താ ദൈവമേ എന്റെ കൺട്രോൾ എപ്പോളും പോകുന്നെ…ഞാൻ ഇങ്ങനെ ഒന്നും ആരുന്നില്ലല്ലോ.. മനസ്സിൽ മുഴുവൻ കുറ്റബോധം ആരുന്നു

കഴിച്ചു എണീറ്റാപ്പോളേക്കും എല്ലാരും അമ്പലത്തിൽ നിന്നും തിരിച്ചു എത്തിയിരുന്നു …അവരെ ശ്രദ്ധിക്കാതെ ഞാൻ മുകളിൽ പോയി.. ബാൽക്കണിൽ കുറച്ചു നേരം ഇരുന്നു… എനിക്ക് അവളോട് പ്രേമം ആണോ??...അവൾ എന്റെ പെണ്ണ് ആണ് എന്ന് മനസ്സ് എന്നോടു പറയുന്നപോലെ….

പണ്ട് ഒരുത്തിടെ പുറകെ നടന്നത് അല്ലാതെ.. ഒരു കാര്യവും ഉണ്ടായില്ല…ഇതും അങ്ങനെ ആവുമോ??.. അന്ന് മനസ്സിൽ കയറിയ കോംപ്ലക്സ് ആണ് പിന്നെ പ്രേമം ഒന്നും തോന്നാതെ ഇരുന്നത്…പക്ഷെ ഇപ്പോൾ എനിക്ക് എന്താ സംഭവിക്കുന്നെ എന്ന് മനസ്സിലാവുന്നില്ല … ഞാൻ ഫോണിൽ നോക്കി ആലോചിച്ചു ഇരുന്നു…

“ഡാ..”

ഞാൻ തിരിഞ്ഞു നോക്കി അമൃത ആണ്

അവൾ :ഡാ ചേച്ചി ചോദിച്ചു നീ കൂടെ ഡാൻസ് കളിക്കാൻ കുടമോ എന്ന്…ചേച്ചി ചോദിച്ചിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ…

അവൾ ഇപ്പോളും ഗൗരവത്തിൽ

💬 Comments

View all comments