Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]
ആണ്…ഞാൻ മറുപടി ഒന്നും പറഞ്ഞില്ല
അവൾ : നീ കളിക്കുവാണേ എല്ലാർക്കും ഒരു സന്തോഷം ആവും..
ഞാൻ : എനിക്ക് അറിയില്ലടി…എനിക്ക് പറ്റും എന്ന് തോന്നുന്നില്ല…നിങ്ങൾ കളിക്ക്…വേറെ എന്ത് ഹെല്പ് വേണേലും ഞാൻ ചെയാം…
അവൾ ഒരു ചിരി സമ്മാനിച്ചു ഇറങ്ങി പോയി.. ഞാൻ കയറി കിടന്നു…
രാവിലെ അമ്മ ആണ് ഉണർത്തിയെ …
“ഡാ എണീക്ക്..”
കണ്ണ് തിരുമി ഞാൻ എണിറ്റു...
"ഡാ അവരെ ഡാൻസ് ക്ലാസിനു കൊണ്ടുപോയി വിട് "
ഞാൻ : ഇന്നും ഞാൻ തന്നെ കൊണ്ട് വിടണോ..
അമ്മ : പിന്നെ അല്ലാതെ ...
ഞാൻ : നാശം.
ഞാൻ മടിച്ചു റെഡി ആയി താഴേക്ക് ചെന്നു..അപ്പോളേക്കും രണ്ടു പേരും റെഡി ആയി താഴെ നിൽപുണ്ടാരുന്നു….
"ചെച്ചി പോകാം "
ഞാൻ ചേച്ചിയെ നോക്കി ചോദിച്ചു... എന്തോ അവളുടെ മുഖത്തു നോക്കാൻ എനിക്ക് പറ്റുന്നില്ല…
അമ്മ :“നീ കഴിക്കുന്നില്ലേ…”
ചേച്ചി : അവിടെ ചെന്നിട്ട് കഴിച്ചോളാം..
അമ്മയെ നോക്കി ചേച്ചി പറഞ്ഞു.. ഞങ്ങൾ കാറിൽ കയറി യാത്ര തിരിച്ചു...
ചേച്ചി : ഡാ നീയും ഒന്ന് കളിക്കട... എനിക്ക് ആകെ ഉള്ള ഒരു അനിയൻ അല്ലെ... എന്തേലും ചെറിയ രണ്ടു മൂന്ന് സ്റ്റെപ് മതി... എന്റെ ഒരു സന്തോഷത്തിനു...
ഞാൻ : എനിക്ക് ഇത് ഒന്നും ശീലം ഇല്ലാ ചേച്ചി...
ചേച്ചി : എനിക്ക് വേണ്ടി പ്ലീസ്..
"ശെരി.. "
അവസാനം സമ്മതിക്കണ്ടേ വന്നു ഞങ്ങടെ സംസാരം കേട്ട് അവൾ ശ്രദ്ധിച്ചു ഇരിക്കുന്നു... മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ലാ...ഈശ്വര ഇവളെ ആണല്ലോ ഞാൻ ഇഷ്ട്ടപെട്ട....
അപ്പോളേക്കും സ്റ്റുഡിയോയിലേക്ക് എത്തി....
ഇന്ന് ഒരു പുതിയ മുഖം അവിടെ ഉണ്ടാരുന്നു....
"ഇതാണോടി നിന്റെ അനിയൻ..."
ആ പുതിയ മുഖം എന്നെ നോക്കി ചോദിച്ചു....
ചേച്ചി : അതേടി... ഇവനെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.. ഡാ ഇവൾ ആണ് സ്വാതി... എന്റെ ബെസ്റ്റ് ഫ്രണ്ട്.. ഇവൾ ആണ് നമ്മളെ ഡാൻസ് പഠിപ്പിക്കുന്നെ.....
ഞാൻ സ്വാതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
അവൾ എന്റെ അടുത്തേക്ക് വന്നു.. എന്നെ
💬 Comments
View all comments