0%

Chapter Title : കല്യാണം 3 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.8K

: ഞാൻ ഒന്നും ഇല്ലാ ഡ്രെസ്സൊക്കെ എടുക്കണേ എത്ര നേരംവേണം.. നിങ്ങൾ എല്ലം പോയിട്ട് വാ ഞാൻ ഇവിടെ കിടന്നോളാം..

പെണ്ണുങ്ങളുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ പോയാൽ ഉള്ള പോസ്റ്റ്‌ ഓർത്തു…ഞാൻ ആദ്യം തന്നെ എതിർത്തു..

അമ്മ : ഡാ.. കല്യാണ ഡ്രസ്സ്‌ അല്ലടാ അവർക്ക് എന്തോ ഹൽദി ഫങ്ക്ഷന് ഇടാനുള്ള ഡ്രസ്സ്‌ ആണ്…ഞങ്ങൾ ആരും വരുന്നില്ല…നീയും അമൃതയും ഹരിതയും പോയിട്ട് വാ.. പിന്നെ അവരുടെ ഫ്രണ്ട്സും കാണും..

അമൃത ആയിട്ട് കുറച്ചു ടൈം സ്‌പെന്റ ചെയ്യാം എന്ന് വിചാരിച്ചു ഞാൻ പിന്നെ എതിർപ്പ് ഒന്നും പറഞ്ഞില്ല…സ്റ്റൈർ കയറി ബാൽക്കണിയിൽ പോയി ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ…

“ഡാ പോകാം…നീ റെഡി ആയി വാ…”

ചേച്ചി വാതിൽ തുറന്ന് അകത്തു വന്നു പറഞ്ഞിട്ട് പോയി…

സാധാരണ അമൃത ആണല്ലോ വരുന്നേ.. അവൾക്ക് ഇനി എന്നോടു ദേഷ്യം ആണോ.ഓരോന്ന് ആലോചിച്ചു റെഡി ആയി താഴേക്ക് ചെന്ന് വണ്ടിയിൽ കയറി…

അപ്പോളേക്കും അവർ രണ്ടുംപേരും വന്നു.. ഇന്നലെ കണ്ട ആളെ അല്ല.. അവളും ചേച്ചിയും ഒരു ജീൻസും ടീഷർട്ടും ആരുന്നു വേഷം…അവളുടെ മേത്തുന്നു കണ്ണ് എടുക്കാൻ എനിക്ക് തോന്നിയില്ല …ഇന്നലെ നാട്ടിപ്പുറത്തെ പെണ്ണ് ആണേ ഇന്ന് ഒരു മോഡേൺ ലുക്ക്‌…

വണ്ടിയിൽ കയറിയപ്പോൾ ഞാൻ…

“ചേച്ചി ഇന്ന് കാണാൻ ലുക്ക്‌ ആണല്ലോ….”

ചേച്ചി ഒന്ന് ചിരിച്ചു കാണിച്ചു..

കണ്ണാടിയിലൂടെ പുറകിലോട്ട് നോക്കിയപ്പോൾ…എനിക്ക് അവളോട്‌ ഒന്നും പറയാൻ തോന്നിയില്ല.. കോപത്താൽ എന്നെ സൂക്ഷിച്ചു നോക്കുന്നു… ഞാൻ വണ്ടി എടുത്തു…ഷോപ്പ് എത്തുന്ന വരെ ഞാൻ ഒന്നും മിണ്ടിയില്ല…ചേച്ചിയും അനിയത്തിയും ഓരോന്ന് ഡിസ്കഷൻ ആരുന്നു.. അവരെ ഷോപ്പിന്റെ

💬 Comments

View all comments