0%

Chapter Title : കല്യാണം 4 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 460

അറിയാം കേട്ടോ

ഞാൻ : പോടീ. ചുമ്മാ..

അവൾ : ഇനിയും വേണോ അടി

ഞാൻ ഒരു പേടിയോടെ….

ഞാൻ : ഓഹ്‌ ആണേൽ എന്നാ…എനിക്ക് എന്റെ പെണ്ണിനെ പിടിച്ചുടെ….

അവൾ : ഇനി ഇങ്ങു വാ മോൻ പിടിക്കാൻ

ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി ഇരുന്നു..

“ചേച്ചി.. അമ്മായി വിളിക്കുന്നു…”

അനുമോൾ വന്നു വിളിച്ചു…

അമൃത : ഡാ ഞാൻ പോയിട്ട് വരാം….

ഞാൻ തലയാട്ടി കാണിച്ചിട്ട് അവളു പോകുന്നെ നോക്കി ഇരുന്നു.. എല്ലാരും വീട്ടിലോട്ടു പോയി തുടങ്ങി…അച്ഛന്റേം അമ്മാവന്റെ കൂടെ ഞാനും വീട്ടിലോട്ടു പോയി…. അച്ഛൻ എന്നോടു പോയി റെഡി ആയി വരാൻ പറഞ്ഞു…. ചേച്ചിടെ വീട്ടിലോട്ടു പോകാനുള്ള ബസ് അപ്പോളേക്കും വന്നിരുന്നു…ഞാൻ പോയി ഡ്രെസ്സൊക്കെ മാറ്റി കുളിച്ചു റെഡി ആയി വന്നു…

ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ചു വന്നപ്പോളേക്കും എല്ലാരും ബസിൽ കേറാൻ തുടങ്ങിയിരുന്നു…ഞാനും പോയി ബസിൽ കയറി…അകത്തു കയറിയപ്പോൾ അമൃതയെ കാണാൻ ഇല്ലാ.. ഞാൻ പയ്യെ പോയി അമ്മയുടെ അടുത്ത ഇരുന്നു…

ഞാൻ : എല്ലാരും എന്ത്യേ…

അമൃതയെ കാണാതെ ആയപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു..

അമ്മ : വരുന്നുണ്ട്…അവിടെ ഓരോന്ന് കാണുന്നില്ല എന്ന് പറഞ്ഞു  തപ്പുന്നുണ്ട്…ഞാൻ മടുത്തപ്പോൾ ഇങ്ങു വന്നതാ…

ഞാൻ കൂടുതൽ  ഒന്നും ചോദിക്കാൻ നിന്നില്ല….

അമ്മയുടെ തോളിൽ തലവെച്ചു കിടന്നു…

അമ്മ : എന്നാടാ മടുത്തോ…നാളെ കൂടെ കഴിഞ്ഞാൽ നമ്മക്ക് പോകാലോ…

ദൈവമേ…ഇനി ഒരു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ അവളെ എങ്ങനെ കാണും….

അമ്മായിയും അവളും കയറി വരുന്നേ ഞാൻ കണ്ടു…അവൾ  എന്റെ മുഖത്തു ഒന്ന് തലോടിട്ട് പുറകിലെ സീറ്റിൽ ഇരുന്നു…. ഞാൻ അമ്മയുടെ തോളിൽ കിടന്നു ഒന്ന് മയങ്ങി…

ചേച്ചിടെ വീട് എത്തിയപ്പോൾ അമ്മ വിളിച്ചു എണ്ണിപ്പിച്ചു…അത്യാവിശം നല്ല തിരക്ക് ഉണ്ടാരുന്നു…ഞങ്ങൾ വീടിനു അകത്തു കയറി ചേച്ചിയെ കണ്ടു പിന്നെ ബന്ധുക്കളെ എല്ലാരേം പരിചയപെട്ടു…

അപ്പോൾ ആണ് ഞാൻ ശ്രെദ്ധിക്കുന്നെ രണ്ടു തെണ്ടികൾ അമൃതയെ നോക്കി നില്കുന്നത്…അവന്മാര് രണ്ടും അമൃതയുടെ അടുത്തേക്ക് നടന്നു ചെല്ലുന്നതു കണ്ടു…ഫിറ്റ്‌ ആണ് എന്ന് തോനുന്നു…രണ്ടു പേരും ആടുന്നുണ്ട്…അവളുടെ അടുത്ത്

💬 Comments

View all comments