0%

Chapter Title : കല്യാണം 4 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 461

ചെന്നു എന്തൊക്കെയോ സംസാരിക്കുന്നു…

അവളുടെ മുഖം മാറുന്നെ ഞാൻ ശ്രെദ്ധിച്ചു…അവൾ അവിടുന്നു മാറി…അമ്മായിടെ അടുത്തേക്ക് ചെന്നു നിന്നു.. അവന്മാര് ചിരിച്ചോണ്ട് തിരിച്ചു നടന്നു…ഇതെല്ലാം കണ്ടിട്ട് എനിക്ക് അങ്ങ് ചൊറിഞ്ഞു വരുന്നുണ്ടാരുന്നു…

ഞങ്ങൾ  കഴിക്കാനായി ഇരുന്നു…ഞാൻ അമ്മയുടെ കൂടെ ആണ് ഇരുന്നത്.. ഞാൻ കഴിച്ചു വേഗം എണിറ്റു…കൈ  കഴുകി തിരിച്ചു വരുമ്പോളേക്കും അവന്മാര് വീണ്ടും അവിടെ നിൽക്കുന്നെ കണ്ടു.. അവളു വരുന്നേ വെയിറ്റ് ചെയ്താണ്അവർ നിൽക്കുന്നത് എന്ന് എനിക്ക് മനസിലായി…

അമ്മായിയ്യും അവളും കൈ കഴുകാനായി എണിറ്റു.. ആദ്യം അമ്മായി ആരുന്നു കഴുകിയെ…അമ്മായി തിരിച്ചു നടന്നപ്പോളേക്കും അവന്മാര് അവളുടെ അടുത്തേക്ക് നടന്നു…ഞാനും പയ്യെ അവന്മാരുടെ പുറകെ നടന്നു.. അവരു അവളുടെ മുന്നിൽ കേറി വട്ടം നിന്നു..

അവൾ മാറാൻ പറയുന്നത് എനിക്ക് കേൾക്കാം…പിന്നെ എന്നെ പിടിച്ചു നിർത്തൻ എനിക്ക് പറ്റിയില്ല.. ഞാൻ പുറകിൽ കൂടെ പോയി ഒരുത്തന്റെ പുറത്ത് ആഞ്ഞു ചവിട്ടി.. അവൻ നിലത്തു വീണു.. കൂടെ ഉണ്ടാരുന്നവൻ ഇത് കണ്ടു തിരിഞ്ഞു നോക്കി ഇരുട്ടിലേക്ക് ഒറ്റ ഓട്ടം…വീണവൻ ഫിറ്റ്‌ ആയതുകൊണ്ട് എണീക്കാൻ ഇത്തിരി പാട് പെട്ടു..

അമൃത ഓടി വന്നു എന്നെ കെട്ടിപിടിച്ചു നിന്നു…പാട്ടിന്റെ സൗണ്ടിൽ ആരും ഒന്നും കേട്ടില്ല…അവൾ എന്നേം വിളിച്ചോണ്ട് എല്ലാരുടേം അടുത്തേക്ക് നടന്നു…

ഞാൻ : ആരും അറിയണ്ട…വാ..

ഞാൻ അവളുടെ കൈയിൽ പിടിച്ചു നടന്നു …അപ്പോളേക്കും അവരു ചേച്ചിയുടെക്കെ യാത്ര ചോദിക്കുവാരുന്നു…

അമൃത ചേച്ചിയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.. എന്റെ കൂടെ വന്നു നിന്നു…ഞാനും ചേച്ചിയോട് യാത്ര പറഞ്ഞു.. ബസിലേക്ക് കയറി…ഫ്രണ്ട് സീറ്റ്‌ൽ എല്ലാം ആളുകൾ  നിറഞ്ഞിരുന്നു…

ഞാൻ ഏകദേശം പുറകിലായി ഒരു സീറ്റിൽ പോയി ഇരുന്ന്…. അമൃത വന്നു എന്റെ അടുത്ത ഇരുന്നു.. വണ്ടി മെല്ലെ  നീങ്ങി തുടങ്ങി…

അവൾ : ഡാ ഞാൻ വിൻഡോസൈഡിൽ ഇരുന്നോട്ടെ….

ഞാൻ : മം…

ഞാൻ മാറി കൊടുത്തു...

ബസിൽ പാട്ട് ഇട്ടു…കുഞ്ഞിപിളരു  ചെറിയ ഡാൻസ് കളിക്കുന്നുണ്ട്…

അവൾ : നീ എന്തിനാ.. അവനെ ചവിട്ടിയ…

ഞാൻ : അത് എനിക്ക് ദേഷ്യം വന്നിട്ട്…

അവൾ : ദേഷ്യം വന്ന ഉടനെ അങ്ങു ചവിട്ടുവോ….

💬 Comments

View all comments