Chapter Title : കല്യാണം 4 [കൊട്ടാരംവീടൻ]
ഞാൻ ഒന്നും മിണ്ടിയില്ല…കണ്ണ് അടച്ചു ഇരുന്നു…
അവൾ : സാർ…ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ…
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു…
അവൾ എന്റെ കൈയുടെ ഇടയിലൂടെ കൈ ഇട്ടി എന്നെ അവളുടെ അടുത്തേക് വലിച്ചു ഇരുത്തി…
അവൾ : അവന്മാര് ആളെ കൂട്ടി വന്നിരുന്നെലോ..?? അവൾ ചിരിച്ചോണ്ട് എന്നോടു ചോദിച്ചു…
ഞാൻ കണ്ണ് തുറന്ന് അവളെ നോക്കി പറഞ്ഞു…
“വന്നിരുന്നേൽ ഓടും…ഇല്ലേ ഇടി കൊള്ളും…”
അവൾ : ഓഹ് വരവോക്ക കണ്ടപ്പോ ഞാൻ ഓർത്തു…ഒരു പത്തു പേര് വന്നാലും ഇടിക്കുന്നു…
ഞാൻ : നീ എന്തിനാ ആവിശ്യം ഇല്ലാത്തത് ഓർക്കുന്നെ
മൂന്ന് നാല് പേര് ഇടിക്കാൻ ഇത് സിനിമ ഒന്നും അല്ലല്ലോ ”
ഞാൻ ഇത്തിരി ദേഷ്യം ഭവിച്ചു പറഞ്ഞു….
ബസിൽ പാട്ടൊക്കെ നിർത്തി…എല്ലാരും ക്ഷീണത്തിൽ ഉറങ്ങി തുടങ്ങി…
അവൾ : ഡാ..
ഞാൻ : മ്മ്…
അവൾ : ചുമ്മാ…
ഞാൻ അവളെ നോക്കി.. അവൾ എന്റെ മുഖത്തു നോക്കി ഇരിക്കുന്നു…
അവളുടെ മുടി കാറ്റ്ത്ത് പാറി നടക്കുന്നു…സൈഡിൽകൂടെ ഓടുന്ന വണ്ടിയുടെ പ്രകാശത്തിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നു…
ഞാൻ : എന്താ…
അവളുടെ മുഖം എന്റെ നേരെ അടിപ്പിച്ചു…എന്റെ കവിളിൽ ഒരു ഉമ്മ തന്നു....
അവൾ : സോറി
ഞാൻ ഒരു കള്ള ചിരി ചിരിച്ചു..
ഞാൻ : പോടീ പട്ടി..
ഞാൻ ചുറ്റും ഒന്ന് നോക്കി എല്ലാരും നല്ല ഉറക്കത്തിലാ…
ഞാൻ എന്റെ കൈ എടുത്ത് അവളുടെ തോളിലൂടെ ഇട്ടു…
അവൾ എന്താണ് ഉദ്ദേശ്യം എന്നാ മട്ടിൽ എന്നെ നോക്കി..വിൻഡോയിലൂടെ വരുന്ന തണുത്ത കാറ്റ്.. നിങ്ങളുടെ ഇടയിലെ വികാരം ഉണർത്തി…ഞാൻ അവൾക്ക് നേരെ ചെരിഞ്ഞു അവളെ വിളിച്ചു…
“അമൃത…”
അവളുടെ പെടമൻ കണ്ണുകളിൽ…എന്തിനോ കൊതിക്കുന്നപോലെ എനിക്ക് തോന്നി….എന്റെ ഇടതു കൈ അവളുടെ കവിളിൽ തലോടി…അവളുടെ കണ്ണുകൾ മുകളിലോട്ടു മലന്നു…ഞാൻ മുഖം അടുപ്പിച്ചു അവളുടെ കഴുത്തിൽ ഉമ്മ വെച്ചു…
ഉമ്മ വെച്ചു എന്റെ മുഖം അവളുടെ മുടിയിഴയിലുടെ തെന്നി നിങ്ങി..ഞാൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ചു….
അതിന്റെ പ്രതികാരം എന്നോണം അവളുടെ കൈ എന്റെ തുടയിൽ മുറുക്കെ
💬 Comments
View all comments