Chapter Title : കല്യാണം 4 [കൊട്ടാരംവീടൻ]
ഞാൻ അമൃതയുടെ മുഖത്തു നോക്കി വരുന്നോ എന്ന് ആഗ്യം കാണിച്ചു…അവൾ കണ്ണ് ഉരുട്ടി കൊണ്ട് എല്ലാരും ഇരിക്കുന്നെ കണ്ടില്ലേ എന്ന് കാണിച്ചു….
സ്വാതി ഹരിത ചേച്ചിടെ കൂടെ ആരുന്നു…അവളോടും ഞാൻ പോകുവാന്നു പറഞ്ഞു.. റൂമിലോട്ടു നടന്നു..റൂമിൽ ചെന്ന് മുണ്ടൊക്കെ മാറ്റി ഒരു ഷോർട്സും ടീഷർട്ടും എടുത്തു ഇട്ടു കിടന്നു ഞാൻ ചെറുതായി ഒന്ന് മയങ്ങി…
കാലിൽ ആരോ ഇക്കിളി ഇടുന്നത് പോലെ എനിക്ക് തോന്നി…ഞാൻ കാല് വലിച്ചു തിരിഞ്ഞു കിടന്നു…..വീണ്ടും എന്റെ കാലിൽ പിടിച്ചു.. ഞാൻ പെട്ടന്ന് ഞെട്ടി എണ്ണിറ്റു…തിരിഞ്ഞു നോക്കി..
“നീ എന്താ ഇവിടെ “
അമൃത ആരുന്നു…ഡ്രെസ്സൊക്കെ മാറി ഒരു ഷർട്ടും സ്‌ർട്ടും ആരുന്നു അവളുടെ വേഷം…കുളി കഴിഞ്ഞതേ ഒള്ളു.. അവളുടെ ഇറൻമുടിയിൽ നിന്നും വെള്ളം ഇറ്റ് ഇറ്റ് ആയി എന്റെ കാലിലോട്ട് വീഴുന്നു….
അവൾ : ഇത്ര പെട്ടന്ന് ഉറങ്ങിയോ…
ഞാൻ ഒന്ന് ചിരിച്ചിട്ട്
ഞാൻ : എല്ലാരും വന്നോ..
അവൾ : അമ്മയും ചേച്ചിയൊക്കെ റൂമിൽ ഉണ്ട്…അച്ഛനൊക്കെ വെള്ളമടിയ... ഫിറ്റ് അന്ന് തോനുന്നു…
അവൾ ബെഡിൽ ഇരുന്നു…മുടി കൊതി ഒതുക്കുന്നു…
“നീ കുടിക്കുവോ..”
അവൾ ഒന്ന് ആലോചിച്ചിട്ട് എന്റെ നേരെ കൈ ചുണ്ടി ചോദിച്ചു…
ഞാൻ : വല്ലപ്പോഴും…കോളേജിൽ എന്തേലും ഫംഗ്ഷനൊക്കെ വരുമ്പോൾ….
അവൾ : അപ്പച്ചിക് അറിയുമോ….
ഞാൻ : ഇല്ലാ.. അമ്മേടെ അടുത്ത് ഉള്ളപ്പോൾ അല്ലല്ലോ…. ഞാൻ അവിടെ ആരുന്ന സമയത്ത് അല്ലെ കുടിച്ചിരുന്നേ..
“നീ കുടിക്കുവോ… “
ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചു…
അവൾ : പോടാ.. ഞാനോ…എനിക്ക് അതിന്റെ മണംപോലും ഇഷ്ട്ടം അല്ല…
ഞാൻ ചിരിച്ചിട്ട് പറഞ്ഞു…
“അപ്പോൾ മണത്തു നോക്കിട്ടുണ്ട്…”
അവൾ : അച്ഛന്റെ അലമാരയിൽ കുപ്പി ഉണ്ട്…ഒരു പ്രാവിശ്യം ഒരു കൗതുകത്തിനു..
ഞങ്ങൾ ഒന്നിച്ചു ചിരിച്ചു…
ഞാൻ : നമ്മക്കും ഒന്ന് കുടിച്ചാലോ…കല്യാണമൊക്കെ അല്ലെ…
അവൾ : അയ്യടാ അവന്റെ ഒരു പുതി….
ഞാൻ : എല്ലാരും നല്ല ആഘോഷത്തിൽ അല്ലെ…നമ്മക്കും ഒന്നു ആഘോഷിക്കാം …
അവൾ : ഒന്ന് പോയിക്കെ…. ഞാൻ പോകുവാ..
ഞാൻ : ഓഹ്… എന്നാ പോ…ഞാൻ സ്വാതി
💬 Comments
View all comments