0%

Chapter Title : കല്യാണം 4 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 449

നിന്റെ ചെറുക്കനെ ഞാൻ കടിച്ചു കൊല്ലുവൊന്നും ഇല്ലാ…”

ഒരു ദേഷ്യഭാവത്തിൽ..സ്വാതി അമൃതയോട് പറഞ്ഞു …

അതിനു മറുപടി ആയി അവൾ എന്നെ നോക്കി പേടിപ്പിച്ചു…

സ്വാതി : അവനെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട…

ഒരു ആക്കിയ ചിരിയോടെ സ്വാതി അമൃതയെ നോക്കി പറഞ്ഞു..

“സ്വാതി…”

ഹരിത ചേച്ചി സ്വാതിയെ ദൂരെന്ന് വിളിച്ചു…

സ്വാതി : ഞാൻ ഇപ്പോൾ വരാം

സ്വാതി  ഹരിതയുടെ  അടുത്തേക്ക് നടന്നു…

ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല…സ്വാതി ചേച്ചി തന്നെ കണ്ടുപിടിച്ചതാ…

സ്വാതി പോയി കഴിഞ്ഞു ഞാൻ അമൃതയോടു പറഞ്ഞു…

അമൃത.. ഇപ്പോളും ദേഷ്യത്തോടെ നോക്കുവാണ്..

ഞാൻ : നീ വാ നമ്മക്ക് വല്ലതും കഴിക്കാം…

അവൾ  അനങ്ങാതെ നിന്നു…

ഞാൻ : എന്താടി….

അവളുടെ മുഖത്തെ ഭാവം ഒരു മാറ്റവും ഇല്ലാ..

ഞാൻ ഒരു ചിരിയോടെ അവളുടെ മുഖത്തു നോക്കി പറഞ്ഞു.

“നിന്റെ കൈ ഇങ്ങു നീട്ടിക്കെ…”

അവൾ  ഒരു അനക്കവും ഇല്ലാതെ.. നിന്നു…

ഞാൻ ബലം പിടിച്ചു അവളുടെ കൈ നീട്ടി.. എന്നിട്ട് എന്റെ കൈ അവളുടെ ഉള്ളംകൈയിൽ  വെച്ചു…

“ ഡി… നമ്മൾ തമ്മിൽ ഒത്തിരി നാളത്തെ പരിജയം ഒന്നും ഇല്ലാ.. പക്ഷെ കണ്ട അന്നു മുതൽ എനിക്ക് നിന്നോട് അതിരില്ലാത്ത സ്നേഹം ആണ്…അത് നീ എന്റെ കൂടെ ഉള്ള അത്രേം നാളും അതുപോലെ കാണും…

നീ അല്ലാതെ എന്റെ മനസ്സിൽ വേറെ ആരും കാണില്ല…. സത്യം ”

അവളുടെ മുഖത്തെ ദേഷ്യമൊക്കെ മാറി സന്തോഷം ആവുന്നേ ഞാൻ കണ്ടു…അവൾ  എന്റെ കൈയിൽ മുറുക്കെ പിടിച്ചു..വലിച്ചു…എന്നെ നോക്കി ചിരിച്ചു പറഞ്ഞു…

“വാ.. “

ഞാൻ : അയ്യടാ.. അവളുടെ ഒരു ചിരി…

അമൃത : പോടാ..

ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ഇരുന്നു.. ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോളേക്കും…വന്നവര് എല്ലാം പോയിക്കഴിഞ്ഞിരുന്നു…..

എല്ലാരും നാളത്തെ ചടങ്ങിന്റെ ചർച്ചയിൽ ആണ്…

“അമ്മേ ഞാൻ പോകുവാ ഉറങ്ങട്ടെ നല്ല ഷീണം ”

ഞാൻ അമ്മയോട് പറഞ്ഞു അവിടുന്ന് എണ്ണിറ്റു…

അമ്മ : പോയി കിടന്നോ നാളെ നേരത്തെ എണ്ണിക്കണ്ടേ അല്ലെ..

അവർ വീണ്ടും ചർച്ചയിൽ മുഴുകി….

💬 Comments

View all comments