Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]
പിന്നെ കുറച്ചു നാൾ ഞങ്ങളുടെ സംസാരം മുഴുവൻ മെസ്സേജും കോളും ആരുന്നു…ഇടക്ക് ചെറിയ ഇണക്കവും പിണക്കവുമായി ഞങ്ങൾ ഒരിക്കലും പിരിയാൻ പറ്റാത്ത പോലെ അടുത്തു....
ഞാൻ വീടിന് അടുത്തുള്ള ഒരു കോളേജിൽ അഡ്മിഷൻ എടുത്തു..കുറേ ശ്രെമിച്ചങ്കിലും അവൾക്ക് എക്സമൊക്കെ ഉണ്ടാരുന്നത് കൊണ്ടും എനിക്ക് അഡ്മിഷന്റെതിരക്ക് ആരുന്നത് കൊണ്ടും ഞനങ്ങൾക് നേരിട്ട് കാണാൻ പറ്റിയിരുന്നില്ല..
അങ്ങനെ അവളുടെ എക്സാമിന്റെ ലാസ്റ്റ് ദിവസം ഞാൻ അവളുടെ കോളേജിൽ ചെല്ലം എന്നും നേരിട്ട് കാണാം എന്നും ഞങ്ങൾ തീരുമാനിച്ചു…. അങ്ങനെ എക്സാമിന്റെ തലേ ദിവസം വന്നു…ഞാൻ ഫുടൊക്കെ കഴിച്ചു കിടക്കുവരുന്നു…
അവളുടെ കാൾ വന്നു….ഞാൻ അറ്റൻഡ് ചെയ്തു.
“ഹലോ.. “
അവൾ : ഉറങ്ങിയാരുന്നോ മോനെ….
ഞാൻ : ഇല്ലടി കഴിച്ചു കിടന്നു…നിയോ
അവൾ : ഞാൻ കഴിച്ചു.. വന്നതേ ഒള്ളു..
ഞാൻ : നാളെ എക്സമിനു ഉള്ളതൊക്കെ പഠിച്ചോ…
അവൾ : മ്മ്…
ഞാൻ : നാളെ എക്സാം കഴിയുമ്പോളേക്കും ഞാൻ വരാം…. എത്ര നാളായി നമ്മൾ കണ്ടിട്ട്…എനിക്ക് ഇനി വെയിറ്റ് ചെയ്യാൻ പറ്റൂല…എനിക്ക് ഭയങ്കര ആകാംഷ..
ഞാൻ ഒരു വെപ്രാളംത്തോടെ അവളോട് പറഞ്ഞു…
അവൾ : എടാ അത് പറയാൻ ആണ് ഇപ്പോൾ വിളിച്ചേ…നീ നാളെ വരണ്ട..
ഞാൻ ഒരു ഞെട്ടലോടെ കേട്ടു…
ഞാൻ : അത് എന്നാടി….
അവൾ : ഡാ നാളെ എക്സാം കഴിഞ്ഞ്…എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോകുവാ.. വെക്കേഷന് അല്ലെ കുറച്ചു ദിവസം അവളുടെ വീട്ടിൽ ഞങ്ങൾ എല്ലാരും പോകുവാ…
എനിക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടെ ഒരുമിച്ചു വന്നു..
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല…
ഞാൻ : മ്മ്..
അവൾ : നമ്മക്ക് പിന്നെ ഒരു ദിവസം കാണാം…
ഞാൻ : ആ…നിനക്ക് കാണണ്ടേ പിന്നെ എനിക്ക് എന്നാ…നിനക്ക് എന്നെ കാലും വലിയത് നിന്റെ ഫ്രണ്ട്‌സ് അല്ല.. നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ…
എന്റെ കാത്തിരിപ്പ് അവസാനിച്ചപോലെ തോന്നി.. ഞാൻ കാൾ കട്ട് ചെയ്ത്…
അവൾ രണ്ടു മൂന്ന് പ്രാവിശ്യം വിളിച്ചിട്ടും ഞാൻ എടുത്തില്ല…തളർന്ന മനസ്സോടെ ഞാൻ കിടന്ന് ഉറങ്ങി…
രാവിലെ ആയപ്പോൾ ചെറിയ
💬 Comments
View all comments