0%

Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.2K

ഞാൻ പറഞ്ഞു..

അമ്മ അടുക്കളയിലേക്ക് നടന്നു…ഞാൻ അമ്മയുടെ പുറകെയും…

“എല്ലാരും എന്തിയെ അമ്മേ…”

അമ്മ : ഇവിടേക്കെ ഉണ്ട്…. അച്ഛനൊക്കെ പുറത്ത് പന്തൽ ഒകെ അഴിക്കുന്ന  അവിടെ കാണും …പിന്നെ അമ്മായി ഒകെ പത്രവും തുണിയൊക്കെ കഴുകുന്നു…

അമ്മ എല്ലാരുടേം വിശേഷം പറയുന്നുണ്ടാലും ഞാൻ ചുറ്റും അവളെ  നോക്കുവാരുന്നു..അപ്പോളേക്കും അമ്മ കഴിക്കാനുള്ളതും ആയി വന്നു…ഞാൻ കഴിക്കാൻ തുടങ്ങി..

എന്നാലും അവൾ എന്തിയെ…ഇന്നലെ അവളുടെ മുഖത്തു ഒരു വിഷമം ആരുന്നു…ശേ എന്നാലും ഞാൻ ചെയ്തേ ശെരിയായില്ല.. ഇനി അവൾക് എന്നോടു ദേഷ്യം ആണോ…

“ ഡാ നീ എന്താ ആലോചിക്കുന്നേ…”

ഞാൻ ഒന്നും ഇല്ലാ എന്ന് ആംഗ്യം കാണിച്ചു…

അമ്മ : ഇന്ന് കൂടെ ഇവിടെ നിന്നിട്ട് നാളെ നമ്മക്ക് പോകാം…

ഞാൻ തിരിച്ചു ഒന്നും മിണ്ടിയില്ല…അമ്മ നടന്നു അടുക്കളയിലേക്ക് പോയി.

അവളെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഞാൻ മനസ്സിൽ ഓർത്തു…. എനിക്ക് എന്തെന്നില്ലാത്ത ടെൻഷൻ…ഇരുന്നിട്ട് ഇരുപ്പ് ഉറക്കത്തപോലെ…ഞാൻ വേഗം കഴിച്ചു എണിറ്റു.. അടുക്കളയിൽ അമ്മായി ഉണ്ടായിരുന്നു..

“അമൃത എന്തിയെ അമ്മായി…”

അമ്മായി : അവൾ  ഇവിടെ ഉണ്ടാരുന്നല്ലോ…പുറത്ത് വെല്ലം കാണും..

ഞാൻ അവിടുന്നു പയ്യെ വീടിനു പുറത്ത് ഇറങ്ങി അവളെ തപ്പാൻ തുടങ്ങി…വീട് മൊത്തം ചുറ്റി നടന്നു നോക്കിയിട്ടും അവളെ കാണുന്നില്ല….

ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പറിൽ വിളിച്ചു…എടുക്കുന്നില്ല…വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മെസ്സേജ് ഇട്ടു.

“ഡി നീ എവിടെയാ….”

ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു പന്തൽ അഴിക്കുന്ന സ്ഥലത്തു പോയി കുറച്ചു നേരം അമ്മാവന്റെ കൂടെ ഇരുന്നു…അവിടെ ഇരുന്നിട്ടും ഒരു സമാധാനം ഇല്ലാത്തപോലെ…ഞാൻ തിരിച്ചു റൂമിലോട്ട്

💬 Comments

View all comments