0%

Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.5K

അവളുടെ കൈ തട്ടി മാറ്റിയിട്ടു.. നേരെ റൂമിൽ പോയി കിടന്നു.. അവളും പുറകെ വന്നു എന്റെ കൂടെ ബെഡിന് അരുകിൽ ഇരുന്നു…

പുറത്തു നല്ല ശക്തി ആയി മഴ പയ്യൻ തുടങ്ങിയിരുന്നു…അവൾ പയ്യെ എന്നോടു ചേർന്ന് ഇരുന്നു…

അവൾ : “ഡാ നിനക്ക് വിഷമം ആവാൻ പറഞ്ഞതല്ല..”

ഞാൻ : മ്മ്…

അവൾ : ഇനി സമയം ഉണ്ടല്ലോ നമ്മക്ക് ശെരിയാക്കാം.

ഞാൻ : മ്മ്..

ജനലിലുടെ പുറത്തു പയ്യുന്ന മഴ നോക്കി ഞാൻ ഇരുന്നു…അവൾ കൈ എന്റെ തോളിലൂടെ ഇട്ടു എന്നിലേക്ക് ചേർന്ന് ഇരുന്നു..

എന്റെ മനസ്സിൽ നിറയെ കുറ്റബോധം ആരുന്നു..

അവൾ : അയ്യേ എന്റെ ചെറുക്കൻ വിഷമിച്ചു ഇരിക്കുന്നോ…

അവളുടെ ചുണ്ട് എന്നോട് ചേർത്ത് എന്റെ കവിളിൽ ഒരു ഉമ്മ തന്നു…പക്ഷെ എന്റെ മനസ്സിനു ചാഞ്ചട്ടം ഉണ്ടായില്ല

അവൾ : ദേ ചെറുക്കാ എനിക്ക് ദേഷ്യം വരുന്നുണ്ടേ….

ഞാൻ : എന്താടി…എനിക്ക് ഇരിക്കാനും വയ്യേ…

ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു…

അവൾ : എന്നാ അവിടെ ഇരിക്ക്.. ഞാൻ പോകുവാ..

അവൾ എന്നെ ഒന്ന് തള്ളിയിട്ടു എണിറ്റു…പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞത് അവൾക്ക് വിഷമം ആയെന്നു തോനുന്നു…

ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി.. അവൾ തിരിഞ്ഞു നോക്കി…

ഞാൻ : സോറി…

അവൾ : നീ പോടാ..

അവൾ എന്റെ കൈ വിടുവിച്ചു പോകാൻ നോക്കി .. ഞാൻ വീണ്ടും മുറുക്കെ അവളുടെ കൈയിൽ പിടിച്ചു എന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. അവൾ ഒട്ടും പ്രേതിഷിച്ചില്ല എന്റെ ഈ പ്രവർത്തി…

അവൾ പെട്ടന്ന് വന്നു

💬 Comments

View all comments