Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]
വീണത് എനിക്ക് താങ്ങാൻ ആയില്ല.. ഞങ്ങൾ രണ്ടു പേരും ബെഡിലേക്ക് വീണു..
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി…അവൾ പുരികം കൊണ്ട് എന്താ എന്ന് ആംഗ്യം കാണിച്ചു…ഞാൻ മെല്ലെ കണ്ണുകൾ അടച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു... അവൾ എന്നെ ചുറ്റി പിടിച്ചു..
പുറത്തു മഴയുടെ ശക്തി കൂടി വന്നു, നല്ല തണുപ്പും.. അവളുടെ ശരീരത്തിൽ നിന്നും ഉള്ള ചൂട് എന്നെ അവളിലേക്ക് ലെയ്പ്പിച്ചു…ഞാൻ അവളുടെ കൈയുടെ ഇടയിലൂടെ പിടിച്ചു മറഞ്ഞു…അവളുടെ മുകളിൽ കയറി…
അവളുടെ മുഖത്തു നാണം എന്നെ അവളുടെ ചുണ്ടുകളിലേക്ക് ആകർഷിച്ചു…ഞാൻ അവളുടെ ചുണ്ടുകൾ വായിലാക്കി നുകർന്നു…അവളും അതിൽ ലെയ്ച്ചു എന്നെ മുറുക്കെ കെട്ടിപിടിച്ചു.. ഞങ്ങൾ മത്സരിച്ചു ചുംബിച്ചു... അവളുടെ വാ മെല്ലെ തുറന്നു എന്റെ നാക്ക് അവളുടെ വായിലേക്ക് ഇറങ്ങി… ഞങ്ങളുടെ നാക്കുകൾ പരസ്പരം ഇണ ചേർന്ന്…ദീർക്ക നേരത്തെ ചുംബനത്തിന് ഒടുവിൽ ചുണ്ടുകൾ അടർന്നു മാറി…ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…അവളുടെ മിഴികൾ ചുവന്നിരിക്കുന്നു…ഞാൻ എന്റെ ചൂണ്ടുവിരൽ അവളുടെ നെറ്റി മുതൽ മൂക്കിലുടെ പയ്യെ വരച്ചു അവളുടെ ചുണ്ടിന്റെ അറ്റത്തു കൊണ്ട് നിർത്തി…അവൾ കണ്ണുകൾ അടച്ചു മുഖം വെട്ടിച്ചു…ഞാൻ അവസരം മുതലാക്കിയപോലെ അവളുടെ കഴുത്തിലേക്ക് മുഖം പുഴ്ത്തി.. എന്റെ രണ്ടു കൈകളും അവളുടെ കൈയുടെ ഇടയിലൂടെ ഇട്ടു അവളിലേക്ക് അമർന്നു...അവളുടെ കഴുത്തിൽ ഉമ്മ വെച്ചു.. എന്റെ നാക്ക് അവളുടെ കഴുത്തിൽ ചിത്രം വരച്ചു..
അവളുടെ കൈകൾ എന്റെ മുടിയിലൂടെ ഓടി നടന്നു…. മുടികളിൽ മുറുക്കെ പിടിച്ചു എന്റെ മുഖം അവളുടെ കഴുത്തിൽ അമർത്തി…
ഞാൻ എന്റെ വലതു കൈ എടുത്തു അവളുടെ ടോപിന് മുകളിലൂടെ അവളുടെ
💬 Comments
View all comments