0%

Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 424

ചോദിച്ച കേട്ടില്ലേ…മോനെ എവിടേലും പോയോ എന്ന്…ഇവിടെ മോൻ എന്നാ പരിപാടി ആരുന്നു എന്ന് ഞാൻ പറയട്ടെ…?? ”

അവൾ പുറകിൽ നിന്നും ചോദിച്ചു..

ഞാൻ ചിരിച്ചിട്ട് അവളെ നോക്കി അവിടെ നിന്നു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി…

“ദേ അപ്പച്ചിയൊക്കെ ഉണ്ട്…വിട്ടേ…”

അവൾ സ്റ്റൈർലേക്ക് നോക്കി പറഞ്ഞു

ഞാൻ : ഒരു ഉമ്മ താടോ…

അവൾ : ഇന്ന് കുറേ തന്നില്ലേ അത് മതി..പോയി കുളിക്ക് ചെറുക്കാ…

അവൾ എന്നെ തള്ളിയിട്ടു അവളുടെ റൂമിലേക്ക് നടന്നു…

ഞാൻ അവളു പോകുന്നെ ഒരു ചിരിയോടെ നോക്കി നിന്നു…

കുളിച്ചു റെഡി ആയി താഴേക്ക് ചെന്നു..അവൾ അമ്മയുടെ കൂടെ അടുക്കളയിൽ ഉണ്ടാരുന്നു..

അച്ഛൻ : ഹരി വിളിച്ചിരുന്നു..നാളെ കഴിഞ്ഞു പോകാം എന്നാ അവരു പറയുന്നേ.

ഞാൻ : എവിടെ?

അച്ഛൻ : ടൂർ പോകുന്ന കാര്യം.. അവർ നാളെ വൈകുന്നേരം വരും. മെറ്റന്നാള്ള് രാവിലെ പോകാം എന്നാ പറഞ്ഞെ..

ഞാനും അച്ഛനും സംസാരിച്ചു ഇരുന്നപ്പോളേക്കും.. അമ്മയും അമൃതയും ചോറുമായി വന്നു…ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കഴിച്ചു..

കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോയി… ബെഡിൽ കിടന്നു..ടൂർ പോകുന്ന കാര്യങ്ങൾ ഓരോന്ന് ആലോചിച്ചു…അവളും ആയി രണ്ടു ദിവസം കറങ്ങുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ മനസ്സിൽ ആകെ ഒരു കുളിരു…

കുറച്ചു കഴിഞ്ഞപ്പോൾ..

“എന്താ മാഷേ ഇത്ര ആലോചന…”

അവൾ വാതിലിൽ നിന്നു ചോദിച്ചു…

ഞാൻ : ഏയ്‌ ഒന്നും ഇല്ലാ…

അവൾ : എന്നാ ഗുഡ് നൈറ്റ്‌…

ഞാൻ : പോകുവാണോ..

അവൾ : മ്മ്.. നല്ല ഷീണം.. നീ ഇങ്ങു വന്നേ.

ഞാൻ എണിറ്റു അവളുടെ അടുത്തേക്ക് ചെന്നു…

ഞാൻ : എന്താ കാര്യം??

അവൾ പെട്ടന്ന് എന്റെ കവിൾ ഉമ്മ തന്നിട്ട് ഓടി അവളുടെ റൂമിന്റെ വാതലിൽ നിന്നു…

“ഇനി പോയി കിടന്നോ…”

അവൾ വാതലിൽ നിന്നും വിളിച്ചു പറഞ്ഞു

ഞാൻ ചിരിച്ചോണ്ട് അകത്തേക്ക് കയറി കിടന്നു…എപ്പോളോ ഉറങ്ങി…

രാവിലെ എണിറ്റു അവളെ ആണു ആദ്യം തപ്പിയത്…അവൾ അമ്മയുടെ കൂടെ ആരുന്നു കൂടുതൽ സമയവും.. ടൂർ പോകാനുള്ള

💬 Comments

View all comments