Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]
സ്ഥാനങ്ങളൊക്കെ ഒക്കെ വാങ്ങാൻ ഞാൻ അച്ഛന്റെ കൂടെ പോയി.. പിന്നെ വന്നിട്ട് പായിക്കിങ്ങും കാര്യങ്ങളും ആയി തിരക്കിൽ ആരുന്നു…വൈകുന്നേരം ആയപ്പോൾ അവർ എല്ലാം എത്തി..
ഉറങ്ങാൻ പോകുമ്പോൾ എങ്കിലും മിണ്ടാം എന്ന് കരുതിട്ടും നടന്നില്ല.. അവളുടെ റൂമിൽ ആരുന്നു അമ്മാവനും അമ്മായിയും..
അവളോട് ശെരിക്ക് ഒന്നും മിണ്ടാതെ കിടന്നിട്ട് ഉറക്കം വന്നില്ല…രാവിലെ നേരത്തെ എണിറ്റു…കുളിച്ചു ഒരുങ്ങി ഫ്രഷ് ആയി താഴേക്ക് ചെന്നു..എല്ലാരും റെഡി ആയി വരുന്ന വരെ ഞാൻ വെയിറ്റ് ചെയ്തു നിന്നു..
അമൃത താഴേക്കു ഇറങ്ങി വന്നു..
“ഓടി പോയി ഒന്നും കെട്ടിപിടിച്ചാലോ…”
ഞാൻ മനസ്സിൽ ഓർത്തു… എനിക്ക് അവളോട് അടുത്തു ഇടപെടാൻ പറ്റാത്തെന്റെ എല്ലാം വിഷമവും ഉള്ളിൽ ഉണ്ടാരുന്നു…
എല്ലാവരും കാറിൽ കയറി…അമൃത ഞങ്ങളുടെ കൂടെ ആരുന്നു…. ഞങ്ങൾ യാത്ര തിരിച്ചു..
തുടരും…
💬 Comments
View all comments