Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]
അടുപ്പിച്ചു…
പുറത്തു മഴ ശക്തിയോടെ തന്നെ പയ്യന്നുന്നുണ്ടാരുന്നു..ഞാൻ പുതപ്പ് എടുത്തു പുതച്ച്.. അവളുടെ ചൂട് പറ്റി കിടന്നു…. ഞങ്ങൾ പയ്യെ ഉറക്കത്തിലേക്ക് വീണു…
ഞാൻ കണ്ണ് തുറന്നത് വൈകുന്നേരം ആണ്.. അവൾ അപ്പോളും നല്ല ഉറക്കം ആരുന്നു.. ഒരു നൂൽ ബന്ധം ഇല്ലാതെ ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു…പുറത്ത് അപ്പോളും മഴ പയ്യുന്നുണ്ടാരുന്നു
ഞാൻ അവളെ മെല്ലെ വിളിച്ചു…
“ആമി…”
അവൾ ഒരു ചിണക്കത്തോടെ…എന്റെ നെഞ്ചിൽ മുഖം ഇട്ടു ഉരസി.. അത് എന്നെ വല്ലാതെ കോരി തരിപ്പിച്ചു…ഞാൻ വീണ്ടും വിളിച്ചു..
“ആമി…. എണ്ണിക്ക്…”
അവൾ : എന്താടാ..
ഉറക്കചടവ് മാറാതെ അവൾ വീണ്ടും ചിണുങ്ങി പറഞ്ഞു
ഞാൻ : എടി എണ്ണിക്ക്…വൈകുന്നേരം ആയി..
അവൾ ചാടി എണിറ്റു.. അപ്പോൾ ആണ് അവൾ ഓർത്തെ തുണി ഒന്നും ഇല്ലാരുന്നു എന്ന്…പെട്ടന്ന് അവൾ ബെഡ്ഷീറ്റ് കൊണ്ട് മാറു മറച്ചു….
ഞാൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി…
അവൾ : എന്നാടാ നോക്കുന്നെ…ഓരോ തോന്നിവാസം എല്ലാം എന്നെ കാണിച്ചിട്ട് ചിരിക്കുന്നോ..
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു ഭിത്തിയിൽ ചാരി ഇരുന്നു…അവളും നീങ്ങി എന്റെ നെഞ്ചിൽ ചാരി ഇരുന്നു. ഞാൻ അവൾ കെട്ടിപിടിച്ചു എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു…
ഞാൻ : ഷീണം ആണോ….
അവൾ : മ്മ്…
ഞാൻ : എന്നാൽ നീ കിടന്നോ കുറച്ചു നേരം കൂടെ…
അവൾ : നീയും കിടക്കു…
അവൾ എന്റെ നെഞ്ചിലൂടെ കെട്ടിപിടിച്ചു പറഞ്ഞു..
ഞാൻ : മ്മ്.. വിശക്കുന്നുണ്ടോ നിനക്ക്…?
അവൾ : ഇല്ലാ…. നിനക്കോ??
ഞാൻ അവളുടെ മുഖത്തു നോക്കി ഒന്ന്
💬 Comments
View all comments