0%

Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 408

കൈ അവിടെ വെച്ചിട്ട് പെട്ടന്ന് എന്തോ ഓർത്തപോലെ കൈ വലിച്ചു..

അവൾ : അയ്യടാ മോനെ…

ഞാൻ : ഒന്ന് കെട്ടിപിടിച്ചു ഇരിക്ക്..എന്റെ പെണ്ണേ.. അതിനു ഇപ്പോൾ എന്താ

അവൾ :മ്മ്..

അവൾ വയറിലൂടെ കൈ കോർത്തു എന്നെ അവളിലേക്ക് അടുപ്പിച്ചു…എന്റെ തോളിൽ തലവെച്ചു ഇരുന്നു..

ഞാൻ : മ്മ് ഇപ്പോൾ ഓക്കേ..

അവളുടെ മുഖം കാണുന്ന രീതിയിൽ മിറർ നേരയാക്കി പറഞ്ഞു… കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപറന്നു..പറന്നു പോകുന്ന മുടികൾ അവൾ ഇടക്ക് കൈ കൊണ്ട് ഒതുക്കി വെക്കുന്നു..

അവൾ : എന്താ ഇങ്ങനെ നോക്കുന്നെ…നേരെ നോക്കി വണ്ടി ഓടിക്കു ചെറുക്കാ …

ഞാൻ : നിന്റെ സൗന്ദര്യം ആസ്വദിക്കുവാരുന്നു

ഞാൻ കണ്ണാടിയിൽ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.. ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചു ഷോപ്പിൽ എത്തി... ഞങ്ങൾ ഷോപ്പിന് ഉള്ളിലേക്ക് കയറി അച്ഛന് ഷർട്ട്‌ എടുക്കാനായി പോയി.. ഞങ്ങൾ രണ്ടും കൂടെ ഒരണ്ണം സെലക്ട്‌ ചെയ്തു…

ഞാൻ : എടി അമ്മക്ക് കൂടെ വാങ്ങാം…

അവൾ : ഞാൻ പറയാൻ വരുവാരുന്നു…

ഞാൻ : എന്നാൽ വാ…

ഞങ്ങൾ സാരീ എടുക്കാനായി നടന്നു…പോകുന്ന വഴിയിൽ അവൾ ചുറ്റും നോക്കുവാരുന്നു…

ഞാൻ : എന്താ മോളെ…നിനക്കും വേണോ…?

അവൾ : വേണം.. പക്ഷെ ഇപ്പോൾ അല്ല.. മോനെ പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലി കിട്ടിട്ട് ആദ്യത്തെ ശമ്പളം കൊണ്ട് എനിക്ക് വാങ്ങി തന്നാൽ മതി…

ഞാൻ : അതിനൊക്കെ ഒരുപാടു നാൾ പിടിക്കിലെ..

അവൾ :“എനിക്ക് അപ്പോൾ വാങ്ങി തന്ന മതിയാന്നെ…”

അവൾ ചിരിച്ചോണ്ട് എന്നോടു പറഞ്ഞിട്ട്.. എന്റെ തോളിൽ കൈ ഇട്ടു എന്നോടു ചേർന്ന് നടന്നു.

ഷർട്ട്‌ സെലക്ട്‌ ചെയ്യാൻ ഇത്ര പാട് ഇല്ലാരുന്നു.. അവൾ തനി പെണ്ണുങ്ങളുടെ സുഭാവം കാണിച്ചു…അവിടെ ഇരുന്ന സാരീ മുഴുവൻ നോക്കിട്ട് അവസാനം ഒരണ്ണം സെലക്ട്‌ ചെയ്തു...

ഞാൻ : കഴിഞ്ഞോ..?

ഞാൻ തടിക്ക് കൈ വെച്ചു ചോദിച്ചു.. അവൾ ഒന്ന് ചിരിച്ചിട്ട് സാരീ എന്റെ കൈയിൽ തന്നിട്ട്…

“ബില്ല് പേ ചെയ്തേക്ക്..”

ഇനി ചത്താലും ഇവളുടെ കൂടെ ഡ്രസ്സ്‌ വാങ്ങാൻ

💬 Comments

View all comments