0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 384

വരുവാ…

ചേച്ചി : എന്താടാ എന്താ കാര്യം….

ഞാൻ : വന്നിട്ട് പറയാം…

ഞാൻ കാൾ കട്ട്‌ ചെയ്തു.. അമൃതയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..

ഞാൻ : എന്തിനാ കരയുന്നെ…ഞാൻ ഇല്ലേ…

അവൾ : അവർ  എല്ലാരും എന്നെ ഒരു മോശക്കാരി ആയി കാണുലെ…ഞാൻ എങ്ങനെ അമ്മയുടേം ചേച്ചിയുടെ മുഖത്തു നോക്കും…

ഞാൻ : നീ സംഘടപെടാതെ…. നമ്മക്ക് വഴി ഉണ്ടാക്കാം…

ഞാൻ എന്റെ കൈ അവളുടെ വയറിനു മുകളിൽ വെച്ചു…

“നമ്മടെ കുഞ്ഞിന് എങ്ങനെ ഉണ്ട്…”

അവൾ എന്റെ കൈക്ക് മുകളിൽ കൈ വെച്ചു അവളുടെ വയറിൽ അമർത്തി…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…നിറഞ്ഞ ഒഴുകുന്ന കണ്ണുകൾ അണ്ണേലും ഒരു ഭാര്യയുടെ സ്നേഹവും അമ്മയുടെ വാത്സല്യവും ഉണ്ടാരുന്നു..

ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.. അവൾ എന്റെ കവിളിലും ഒരു ഉമ്മ തന്നു..

ഞാൻ : പോകാം…

ഞാൻ എഴുന്നേറ്റു അവളുടെ കൈ പിടിച്ചു അവളെയും എണ്ണിപ്പിച്ചു.. ഞങ്ങൾ ബൈക്നു അടുത്തേക്ക് നടന്നു..ഞാൻ വണ്ടി എടുത്തു..

അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു ഇരുന്നു…

“ എനിക്ക് പേടി ആവുന്നു…”

“പേടിക്കണ്ടടോ ഞാൻ ഇല്ലേ…”

അവൾ  തടി എന്റെ തോളിൽ വെച്ചു കെട്ടിപിടിച്ചു ഇരുന്നു…

പെട്ടന്ന് ഒരു ലോറിയെ ഓവർറ്റേക്ക് ചെയ്തു വന്നാൽ കാർ ഞങ്ങളുടെ നേരെ വന്നു

“അമ്മേ…. “

ഒരു വലിയ ശബ്ദത്തോടെ കാർ ഞങ്ങളെ വന്നു ഇടിച്ചു…ഞാൻ തെറിച്ചു എവിടെയോ പോയി വീണു...

ഞാൻ മെല്ലെ കണ്ണുകൾ തുറന്നു…കാഴ്ച്ച വ്യക്തമല്ല…പയ്യെ കണ്ണ് തുറന്ന്.. അമൃതയെ എനിക്ക് കാണാം.. ഞാൻ അവളെ വിളിച്ചു…

“ആമി….”

എനിക്ക് ഒച്ചതിൽ വിളിക്കാൻ പറ്റുന്നില്ല.. എണിറ്റു അവളുടെ അടുത്തേക് നടക്കാൻ ഒരു ശ്രമം നടത്തി..പക്ഷെ എന്റെ വിരലുകൾ പോലും ചലിച്ചില്ലാ...

“ആമി…”

ഞാൻ വീണ്ടും വീണ്ടും വിളിച്ചു.. അവളുടെ തലയിൽ നിന്നും കണ്ണ് വഴി.. അവളുടെ ചുണ്ടിലേക്ക് ചോര ഒലിച്ചു എത്തി…ചൂണ്ടിൽ നിന്നും ഇറ്റ് ഇറ്റ് ആയി റോഡിലേക്ക് ചോര വീഴുന്നു…അവളുടെ കണ്ണുകൾ മിഴിഞ്ഞു ഇരിക്കുക ആണ്‌

ആരൊക്കെയോ ദൂരെന്ന് ഓടി വരുന്ന കാലുകൾ കാണാം.. അവർ എന്തൊക്കെയോ

💬 Comments

View all comments