0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.2K

സീറ്റിൽ തല ചാരി ഞാൻ ഇരുന്നു…

നല്ല ഓഫ്‌ റോഡ് ആണ് അതും തേയില തോട്ടത്തിലൂടെ.. തണുപ്പ് ജീപ്പിലേക്ക് ഇരച്ചു കയറുന്നുണ്ട്..

ഒരു കുന്നിന് മുകളിൽ വണ്ടി നിർത്തി..എല്ലാരും ഇറങ്ങി…ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

അവൾ : പ്ലാൻ തകർന്നു അല്ലെ…

ഞാൻ ചിരിച്ചു..

ഞാൻ : വാ..

ഞങ്ങൾ മുൻപിലേക്ക് നടന്നു.. കുന്നിന്റെ അറ്റത് ഒരു പാറ  ഉണ്ട്…ഞാൻ നടന്നു അതിനു മുകളിൽ കയറി…നല്ല കാറ്റ് ഉണ്ട്..

“നീ കയറി വാ..”

ഞാൻ കൈ നീട്ടി അവളെ വിളിച്ചു.. അവളെ ഞാൻ വലിച്ചു കയറ്റി…ഞങ്ങൾ രണ്ടും ആ പാറയിൽ നിന്നു.. കാറ്റത്തു അവളുടെ മുടിയും ഡ്രെസ്സും പാറി പറന്നു…സൂര്യന്റെ അവളിലേക്ക് പതിച്ചു.. ആരോ വരച്ച ഒരു ചിത്രം  പോലെ ആ ഫ്രെയിം ഞാൻ നോക്കി നിന്നു…

“ഇറങ്ങി വാ പിള്ളേരെ…”

അച്ഛൻ പുറകിൽ നിന്നും വിളിച്ചിട്ട് തിരിച്ചു നടന്നു.. ഞങ്ങൾ അവിടെ നിന്നു രണ്ടു മുന്ന് ഫോട്ടോ എടുത്തു.. ഞാൻ താഴേക്ക് ഇറങ്ങി..

അവള്ക്ക് താഴേക്ക് ഇറങ്ങാൻ ഒരു പേടി പോലെ. ഞാൻ അവൾക്ക് നേരെ കൈ നീട്ടി.. അവള് എന്നിലേക്ക് ചാഞ്ഞു.. അവളെ  ഞാൻ മുറുക്കെ പിടിച്ചു.. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.. അവൾ  എന്റെ തോളിലൂടെ എന്നെ മുറുക്കെ കെട്ടിപിടിച്ചു... ഞാൻ പയ്യെ അവളെ താഴേക്ക് നിർത്തി..

അവൾ ചുണ്ട് എന്റെ കാവിലേക്ക് അടുപ്പിച്ചു.. ഒരു ചൂട് ചുംബനം സമ്മാനിച്ചു…എന്നിൽ നിന്നും അടർന്നു മാറി.. വണ്ടിയുടെ അടുത്തേക്ക് നടന്നു…ഞാൻ ഒരു സ്വപ്‍ന ലോകത്തിൽ നിന്നും ഞെട്ടി എണീറ്റ പോലെ.. ചുറ്റും നോക്കി…ഭാഗ്യം ആരും

💬 Comments

View all comments