0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 367

എന്ത് പറ്റി…”

ചേച്ചി പുറകിലേക്ക് നോക്കി ചോദിച്ചു.

ഞാൻ : ഒന്നും ഇല്ല ചേച്ചി കൈ  തട്ടിയതാ..

അമൃത കണ്ണ് ഉരുട്ടി എന്നെ നോക്കി ചിരിച്ചു..

ഞാൻ : പോടീ പട്ടി…

ശബ്ദം പുറത്ത് വരാതെ എന്റെ വയറു തിരുമി അവളെ നോക്കി പറഞ്ഞു…

അവൾ എന്റെ അടുത്തേക് നീങ്ങി ഇരുന്നിട്ട് ചെവിയിൽ  പറഞ്ഞു…

“അടങ്ങി ഇരുന്നോ അല്ലെ ഇനിയും കിട്ടും നല്ലത് “

ഞാൻ പിന്നെ അവളെ മൈൻഡ് ചെയ്തേ പുറത്തേക്ക് നോക്കി ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ചെവിയിൽ..

“ എന്താ മിണ്ടാതെ പിണക്കമാണോ…”

ഞാൻ അവളുടെ മുഖത്തു നോക്കി ഒരു പുച്ഛം ഇട്ട് പുറത്തേക്ക് നോക്കി ഇരുന്നു…

അവൾ  എന്റെ തോളിലൂടെ കൈയിട്ട്  എന്നെ അവളിലേക്ക് അടുപ്പിച്ചു..

“ വേദന എടുത്തോ…സോറി.. “

അവൾ എന്റെ ചെവിയിൽ പറഞ്ഞു..അവൾ എന്റെ കവിളിൽ പിടിച്ചു വലിച്ചിട്ടു..

“ ചിരിക്കട…”

ഞാൻ അവളുടെ കൈ തട്ടി മാറ്റിയിട്ടു..

“പോ…”

അവൾ : മരിയാതക്ക് ചിരിച്ചോ അല്ലെ മുൻപത്തെ ഓർമ ഉണ്ടല്ലോ

ഞാൻ അവളെ നിസ്സഹായതയോടെ നോക്കി ചിരിച്ചു

ഞാൻ : എന്തുവാടി ഭിഷണിയോ..

അവൾ : ഇങ്ങുവാ…

അവൾ എന്റെ മുഖത്തു പിടിച്ചു അവളുടെ മുഖത്തോട് അടുപ്പിച്ചു.. പെട്ടന്ന് ചേച്ചി പുറകിലേക്ക് നോക്കി.. അവൾ മുഖത്തു പിടിച്ച കൈ ദൂരേക്ക് ചൂണ്ടി…

അവൾ : എന്ത് ഭംഗിയാലേ ആ മല കാണാൻ…

ചേച്ചി : അതേടി…ഭംഗി കുറച്ചു കൂടുതലാ.. ഞാൻ കേൾക്കുന്നുണ്ട് എല്ലാം..

ചേച്ചി മെല്ലെ പറഞ്ഞിട്ട് തിരിഞ്ഞ് ഇരുന്നു…

ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു…

ചേച്ചി വീണ്ടും പുറകിലേക്ക് നോക്കിട്ട്…

“ഇനി ചമ്മി ഇരിക്കേണ്ട.. നടക്കട്ടെ.. “

ചിരിച്ചോണ്ട് പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു ഇരുന്നു..

ഞങ്ങൾ ഒരു ചമ്മലോടെ കൈകൾ കോർത്തു പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചു ഇരുന്നു..

ഉച്ച കഴിഞ്ഞപ്പോൾ ആണ്.. ഞങ്ങൾ തിരിച്ചു എത്തിയത്..വന്നു ഇറങ്ങിയപ്പോൾ തന്നെ നേരെ കഴിക്കാൻ ആണു കയറിയത്…നല്ല വിശപ്പ് ഉണ്ടാരുന്നു..

കഴിച്ചു നേരെ റൂമിൽ പോയി ഒന്നും ഫ്രഷ് ആയി.. നല്ല ഷീണം ഒന്ന്

💬 Comments

View all comments