0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.2K

ചെറിയ സമാധാനം  ആയി…ഡോക്ടർ വന്നു എന്നെ റൂമിലേക്ക് മറ്റി…അമ്മയും അച്ഛനും മാറി മാറി എന്റെ കൂടെ നിന്നു.. അമൃതയെ കാണാൻ ഉള്ള ആഗ്രഹം എന്റെ ഉള്ളിൽ ഒരു തേങ്ങൽ ആയി അവശേഷിച്ചു…അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ കാലിന്റെ പ്ലാസ്റ്റർ അഴിച്ചു..കാലിൽ ഒരു ചത്താവെ ഒള്ളു…

“ അച്ഛാ എനിക്ക് അമൃതയെ കാണണം ”

അച്ഛൻ : അവളു  വീട്ടിലാ…

ഞാൻ : നമ്മക്ക് അങ്ങോട്ട് പോകാം..

എന്റെ നിർബതത്തിന് വഴങ്ങി  അച്ഛൻ സമ്മതിച്ചു..

അങ്ങനെ ഞാനും അച്ഛനും അമ്മയുടെ കൂടെ തറവാട്ടിൽ എത്തി. കാർ വന്നപ്പോലെ എല്ലാരും വെളിയിലേക്ക് വന്നു.. അമ്മവാൻ എന്നെ ഇറങ്ങാൻ സഹായിച്ചു…

ഞാൻ : അമൃത  എന്ത്യേ …

മറുപടി തന്നത് അച്ഛൻ ആരുന്നു..

“നീ വാ…”

അച്ഛനും അമ്മാവനും കൂടെ എന്നെ നടക്കാൻ സഹായിച്ചു…നടന്ന് നടന്ന് തറവാടിന് പുറകിൽ എത്തി…പിന്നെ ഓരോ ചുവടു വെക്കുമ്പോളും എന്റെ നെഞ്ചിടിപ്പ് കുടി കുടി വന്നു…

എന്റെ കാലുകളുടെ ചലനശേഷി നഷ്ട്ടപെട്ടു…എന്റെ കണ്ണുകൾ നിറഞ്ഞു.. എന്റെ ശരീരം തളർന്നു പോയി.. ഞാൻ പയ്യെ ഊർന്ന താഴേക്ക് വീണു.. മണ്ണിൽ ഇരുന്നു…

എന്റെ മുന്നിൽ കത്തി കരിഞ്ഞ ചാരം  അത് ഒരു ഓല മടലുകൊണ്ട് മൂടി ഇട്ടിരിക്കുന്നു…

തുടരും…

💬 Comments

View all comments